Sat, Oct 18, 2025
32 C
Dubai
Home Tags Bihar Election

Tag: Bihar Election

നോമിനേറ്റഡ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് തേജസ്വി; എൻഡിഎയിൽ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പാസ്വാന്‍

പാറ്റ്ന: മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത നിതീഷ് കുമാറിനെ  അഭിനന്ദിച്ച്  ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. 'നോമിനേറ്റഡ് മുഖ്യമന്ത്രി'ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്. പരിഹാസത്തില്‍ പൊതിഞ്ഞ അഭിനന്ദന ട്വീറ്റാണിപ്പോള്‍  ചര്‍ച്ചയാകുന്നത്. 'ബഹുമാനപ്പെട്ട നിതീഷ് ജി....

തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് പറഞ്ഞിട്ടില്ല; താരിഖ് അന്‍വര്‍

ന്യൂഡെല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും മികച്ച പ്രകടനം നടത്തിയെന്നും കോണ്‍ഗ്രസ് പരാജയപ്പെട്ടത് നേതൃത്വത്തിന്റെ മോശം പ്രകടനം കാരണമാണെന്നും താന്‍ അര്‍ഥമാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍. 'പാര്‍ട്ടി...

വിരമിക്കല്‍ പ്രഖ്യാപനം; നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി

പാറ്റ്ന: തെരഞ്ഞെടുപ്പിന് ശേഷം രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി. നിതീഷ് വാക്കുമാറ്റുമെന്ന് നേരത്തെ തന്നെ ആര്‍ജെഡി സൂചന നല്‍കിയിരുന്നു. ഇത്...

വിരമിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നിതീഷ്; തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നെന്ന് വിമർശകർ

പാറ്റ്ന: 'അവസാന തിരഞ്ഞെടുപ്പ്' പരാമർശത്തിൽ വിശദീകരണവുമായി ജെഡിയു നേതാവ് നിതീഷ് കുമാർ. താൻ വിരമിക്കലിനെ കുറിച്ചല്ല പറഞ്ഞത് എന്നാണ് നിതീഷ് കുമാറിന്റെ വിശദീകരണം. "എല്ലാ തിരഞ്ഞെടുപ്പു കാലത്തും അവസാന റാലികളിൽ ഞാനത് പറയാറുണ്ട്,...

ബിഹാറിൽ എൻഡിഎ യോ​ഗം ഇന്ന്; മുഖ്യമന്ത്രിയെ തീരുമാനിക്കും

പാറ്റ്ന: തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ബിഹാറിൽ ചേരും. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയുടെ കാര്യത്തിലും തീരുമാനമെടുക്കും. സർക്കാർ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. നിതീഷ് കുമാർ...

മുഖ്യമന്ത്രിയെ എൻഡിഎ തീരുമാനിക്കും; നിതീഷ് കുമാര്‍

പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സ്‌ഥാനത്ത് ആര് വേണമെന്ന് എന്‍ഡിഎ തീരുമാനിക്കുമെന്നും ജെഡിയു നേതാവ് നിതീഷ് കുമാര്‍. 'എന്‍ഡിഎ മുന്നണിയെയാണ് ബീഹാര്‍ ജനത തിരഞ്ഞെടുത്തത്. ആ മുന്നണി...

ബിഹാറില്‍ യഥാര്‍ഥ വിജയി താനെന്ന് തേജസ്വി യാദവ്

പാറ്റ്ന: ആര് മുഖ്യമന്ത്രി ആയാലും യഥാര്‍ഥ വിജയി താനാണെന്ന് ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ തേജസ്വി യാദവ്. തന്നെ തളര്‍ത്താന്‍ നിതീഷിനോ മോദിക്കോ കഴിയില്ലെന്നും തേജസ്വി പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ്‌കുമാറും...

ബിഹാര്‍; നിതീഷ് കുമാര്‍ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌തേക്കും

പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാര്‍ തിങ്കളാഴ്‌ച മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തേക്കുമെന്ന് സൂചന. നേരത്തെയുള്ള പിന്തുണ ഉണ്ടാകുമെന്ന് ബിജെപി നേതാക്കള്‍  ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സത്യപ്രതിജ്‌ഞ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വീണ്ടും അധികാരത്തിലേക്ക് എത്തുന്നതോടെ...
- Advertisement -