Sat, May 4, 2024
35.8 C
Dubai
Home Tags Bihar Election

Tag: Bihar Election

ഇനി ഫലമറിയാൻ 12 സീറ്റുകൾ; 118ൽ എൻഡിഎ വിജയം ഉറപ്പിച്ചു, മഹാസഖ്യം 105 ലും

ഡെൽഹി: രാത്രി 1.20 ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 66 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 44 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4...

ബിഹാർ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി സ്‌ഥാനാര്‍ഥി

പാറ്റ്‌ന: ബിഹാറില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ബിജെപി സ്‌ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചാണ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ബിജെപി സ്‌ഥാനാര്‍ഥി കേദര്‍ ഗുപ്‌ത രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

ബിഹാറില്‍ നേട്ടം കൊയ്‌ത്‌ ഇടതുപക്ഷം

പാറ്റ്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ശക്‌തി തെളിയിച്ച് ഇടതുപക്ഷം. 18 സീറ്റില്‍ ലീഡ് ചെയ്യുന്ന ഇടതുപക്ഷത്തിന് 9 സീറ്റുകളില്‍ 20000ത്തിലേറെയാണ് ഭൂരിപക്ഷം. ഇതില്‍ മാഞ്‌ജി മണ്ഡലത്തില്‍ സിപിഐഎം സ്‌ഥാനാര്‍ഥി 30000 ത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചിട്ടുണ്ട്. അഗിയോണില്‍...

ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ സൂചന; ശരത് പവാര്‍

മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിനുള്ള വഴിയൊരുക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഒരു വശത്ത് ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എന്നാല്‍ മറുവശത്ത് തീരെ...

വിജയം മഹാസഖ്യത്തിന് തന്നെ; ബീഹാറില്‍ ആശങ്ക വേണ്ടെന്ന് ആര്‍ജെഡി

പാറ്റ്ന: ബീഹാറില്‍ വിജയം മഹാസഖ്യത്തിന് തന്നെയായിരിക്കുമെന്ന് ആവര്‍ത്തിച്ച് ആര്‍ജെഡി. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആര്‍ജെഡി വക്‌താവ് പറഞ്ഞു. കണ്‍കെട്ട് കളിക്കാന്‍ പലരും ശ്രമിക്കുമെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ വിജയം മഹാസഖ്യത്തിന് തന്നെയായിരിക്കുമെന്നാണ് പറയാനുള്ളതെതെന്നും ആര്‍ജെഡി...

ഇവിഎം ക്രമക്കേട്; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

പാറ്റ്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇവിഎം ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ഇവിഎം നിയന്ത്രിച്ചുകൂടാ എന്ന കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യത്തിനാണ് കമ്മീഷന്‍ മറുപടി...

ബിഹാറിൽ മുന്നേറ്റമുണ്ടാക്കി ഇടതുപക്ഷം; 19 സീറ്റുകളിൽ ലീഡ് തുടരുന്നു

പാറ്റ്ന: ബിഹാറിൽ അവിശ്വസനീയമായ മുന്നേറ്റമുണ്ടാക്കി ഇടതുപാർട്ടികൾ. ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം, 19 സീറ്റുകളിലാണ് സിപിഎം, സിപിഐ, സിപിഐഎംഎൽ എന്നീ പാർട്ടികൾ മുന്നേറുന്നത്. സിപിഎം -4, സിപിഐ -6, സിപിഐഎംഎൽ -19 എന്നിങ്ങനെ...

ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറ്റം, മഹാസഖ്യം പിന്നിലേക്ക്

പാറ്റ്ന: വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില എൻഡിഎക്ക് അനുകൂലമാവുന്നു. നിലവിൽ എൻഡിഎ 29 സീറ്റുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയാണ് എൻഡിഎ മുന്നണിയിൽ കൂടുതൽ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നത്. നിതീഷ് കുമാർ...
- Advertisement -