Sat, May 4, 2024
34.8 C
Dubai
Home Tags Bihar Election

Tag: Bihar Election

ബിഹാറില്‍ യഥാര്‍ഥ വിജയി താനെന്ന് തേജസ്വി യാദവ്

പാറ്റ്ന: ആര് മുഖ്യമന്ത്രി ആയാലും യഥാര്‍ഥ വിജയി താനാണെന്ന് ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ തേജസ്വി യാദവ്. തന്നെ തളര്‍ത്താന്‍ നിതീഷിനോ മോദിക്കോ കഴിയില്ലെന്നും തേജസ്വി പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ്‌കുമാറും...

ബിഹാര്‍; നിതീഷ് കുമാര്‍ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌തേക്കും

പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാര്‍ തിങ്കളാഴ്‌ച മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തേക്കുമെന്ന് സൂചന. നേരത്തെയുള്ള പിന്തുണ ഉണ്ടാകുമെന്ന് ബിജെപി നേതാക്കള്‍  ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സത്യപ്രതിജ്‌ഞ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വീണ്ടും അധികാരത്തിലേക്ക് എത്തുന്നതോടെ...

ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും മികച്ച പ്രകടനം നടത്തി; കോണ്‍ഗ്രസ്

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കേറ്റ തിരിച്ചടി ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ്. നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അധികാരം പിടിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു എന്നും തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അടുത്തെത്താന്‍ തങ്ങള്‍ക്കായില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി...

വിജയത്തിന്റെ അവകാശം ജനങ്ങള്‍ക്ക്;  നിതീഷ് കുമാര്‍

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായ് പ്രതികരിച്ച് ജെഡിയു നേതാവ് നിതീഷ് കുമാര്‍. എന്‍ഡിഎ സഖ്യത്തിന്റെ വിജയത്തിന് പൂര്‍ണ അവകാശികള്‍ ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പിന്തുണച്ച പ്രധാനമന്ത്രിക്ക്...

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവര്‍ത്തി; ചിരാഗിനെതിരെ ജിതന്‍ റാം മഞ്‌ജി

പാറ്റ്ന: ലോക് ജനശക്‌തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാനെ പരിഹസിച്ച് ഹിന്ദുസ്‌ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മഞ്‌ജി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് ചിരാഗിനെതിരെ മഞ്‌ജിയുടെ...

ബിഹാര്‍ തെരഞ്ഞെടുപ്പ്; ക്രമക്കേട് ആരോപിച്ച് മഹാസഖ്യം കോടതിയിലേക്ക്

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് മഹാസഖ്യം കോടതിയിലേക്കെന്ന് സൂചന. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി പാറ്റ്ന ഹൈകോടതിയെയോ സുപ്രീംകോടതിയേയോ സമീപിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ആര്‍ജെഡി അറിയിച്ചു. തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ അട്ടിമറി നടന്നതായാണ്...

ബിഹാറിൽ എൻഡിഎ 125 സീറ്റുമായി ഭരണതുടർച്ച ഉറപ്പിച്ചു; മഹാസഖ്യം 110, മറ്റുള്ളവർ 08

ഡെൽഹി: നാടകീയ മുഹൂർത്തങ്ങളുടെ അവസാനം ബിഹാർ എൻഡിഎ നേടി. എൻഡിഎ സഖ്യം 125 സീറ്റിൽ വിജയം ഉറപ്പിച്ചപ്പോൾ മഹാസഖ്യവും (110) മറ്റുള്ളവർ 08 ഉമായി 118 സീറ്റുകളിൽ ഒതുങ്ങി. പുലർച്ച 5 മണിയോടെയാണ്...

ബിഹാറിൽ 123മായി എൻഡിഎ തന്നെ; മഹാസഖ്യം ഇതുവരെ 110, ഫലമറിയാൻ ഇനി 2 മാത്രം

ഡെൽഹി: പുലർച്ച 3.45ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 73  സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 42 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4 സീറ്റിലും...
- Advertisement -