Tag: BJP
‘മോദി കരുത്തനായ നേതാവ്’; പത്‌മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു
ന്യൂഡെൽഹി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പത്‌മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ബിജെപി...
പദ്‌മജയെ ചാലക്കുടിയിൽ മൽസരിപ്പിക്കാൻ ബിജെപി; സഹോദര സ്‌നേഹം ഇനിയില്ലെന്ന് മുരളീധരൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാലിനെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മൽസരിപ്പിക്കാൻ ബിജെപിയുടെ നീക്കം. സഖ്യകക്ഷിയായ ബിഡിജെഎസ് മൽസരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി...
പദ്‌മജ വേണുഗോപാൽ ബിജെപിയിൽ; ഇന്ന് പാർട്ടി അംഗത്വം സ്വീകരിക്കും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാൽ ബിജെപിയിലേക്ക്. ഇന്ന് ഉച്ചക്ക് മുൻപ് പദ്‌മജ ഡെൽഹിലെ ബിജെപി ആസ്‌ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം...
‘അനിലിനോട് പിണക്കമില്ല’; പ്രചാരണത്തിന് ഇറങ്ങുമെന്ന് ഉറപ്പ് നൽകി പിസി ജോർജ്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിലെ നീരസം പരസ്യമായി പ്രകടിപ്പിച്ച് ഇടഞ്ഞു നിന്ന പിസി ജോർജ് ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതോടെ അടഞ്ഞു. വീട്ടിലെത്തിയ അനിൽ ആന്റണിയെ പിസി ജോർജ് മധുരം...
സ്‌ഥാനാർഥി തർക്കം; പിസി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണി നേരിട്ടെത്തും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിലെ നീരസം പരസ്യമായി പ്രകടിപ്പിച്ച് ഇടഞ്ഞു നിൽക്കുന്ന പിസി ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്‌ഥാനാർഥി അനിൽ ആന്റണി നേരിട്ടെത്തും. പിസി ജോർജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ്...
പത്തനംതിട്ടക്ക് അനിൽ ആന്റണി സുപരിചിതനല്ല, പരിചയപ്പെടുത്തുക ശ്രമകരം; പിസി ജോർജ്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോർജ്. പത്തനംതിട്ടയ്‌ക്കോ കേരളത്തിനോ അനിൽ ആന്റണി സുപരിചിതനല്ലെന്നും എകെ ആന്റണിയുടെ...
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, പത്തനംതിട്ടയിൽ അനിൽ ആന്റണി, ശോഭ ആലപ്പുഴയിൽ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി ദേശീയ നേതൃത്വം. 16 സംസ്‌ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ടു മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു....
എൻഡിഎയുടെ ആദ്യ സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകിട്ട് ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്‌ഥാനാർഥികളുടെ...






































