Tag: BJP
കോഴ ആരോപണം; എംപി മഹുവ മൊയ്‌ത്രക്കെതിരെ സിബിഐക്ക് പരാതി
ന്യൂഡെൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐക്ക് പരാതി. ആനന്ദ് ദേഹാദ്രെ ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിബിഐക്ക് പരാതി നൽകിയിരിക്കുന്നത്. ബിജെപി...
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; അനുകൂലിച്ച് നിയമ കമ്മീഷൻ- 5 വർഷം കൊണ്ട് നടപ്പിലാക്കും
ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ആശയത്തെ അനുകൂലിച്ചു നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് രാജ്യത്ത് നിയമം നടപ്പിലാക്കുമെന്നാണ് കമ്മീഷൻ...
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; വനിതാ സംവരണ ബില്ലില്ല
ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 22 വരെയാണ് സമ്മേളനം നടക്കുന്നത്. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും ഇരു സഭകളും ചർച്ച ചെയ്യും. എട്ട് ബില്ലുകൾ പ്രത്യേക സമ്മേളനം ചർച്ച...
പ്രത്യേക പാർലമെന്റ് സമ്മേളനം; വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ സാധ്യത
ന്യൂഡെൽഹി: നാളെ മുതൽ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ കൊണ്ടുവരാൻ സാധ്യത. ബിൽ ചർച്ചക്കെടുക്കുമെന്ന് ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. 34 പാർട്ടികൾ പങ്കെടുത്ത സർവകക്ഷി...
പ്രത്യേക പാർലമെന്റ് സമ്മേളനം നാളെ മുതൽ; സർവകക്ഷി യോഗം ഇന്ന്
ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന്. വൈകിട്ട് 4.30നാണ് സർവകക്ഷി യോഗം. ബന്ധപ്പെട്ട നേതാക്കൾക്ക് ഇ-മെയിൽ മുഖേന ക്ഷണം അയച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ്...
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; എട്ടംഗ സമിതിയുടെ ആദ്യ യോഗം 23ന്
ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയുടെ ആദ്യ യോഗം പാർലമെന്റ് സമ്മേളനത്തിന് ശേഷം 23ന് ചേരും. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉന്നതതല സമിതിയുടെ സമ്പൂർണ...
പ്രത്യേക പാർലമെന്റ് സമ്മേളനം; സർവകക്ഷി യോഗം വിളിച്ചു സർക്കാർ
ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, സർവകക്ഷി യോഗം വിളിച്ചു സർക്കാർ. സെപ്‌റ്റംബർ 17ന് വൈകിട്ട് 4.30നാണ് സർവകക്ഷി യോഗം. ബന്ധപ്പെട്ട നേതാക്കൾക്ക് ഇ-മെയിൽ മുഖേന ക്ഷണം അയച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി...
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; സമിതിയുടെ ആദ്യയോഗം ഉടൻ ആരംഭിക്കും
ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയുടെ ആദ്യയോഗം ഉടൻ ആരംഭിക്കും. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ വസതിയിലാണ് യോഗം ചേരുക. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത്...





































