Tag: BJP
ഗുജറാത്തിൽ ഇന്ന് ബിജെപി മന്ത്രിസഭ സത്യപ്രജ്‌ഞ ചെയ്‌ത് അധികാരത്തിലേറും
അഹമ്മദാബാദ്: ചരിത്ര വിജയം നേടിയ ഗുജറാത്തിൽ ഇന്ന് ബിജെപി മന്ത്രിസഭ സത്യപ്രജ്‌ഞ ചെയ്‌ത് അധികാരത്തിലേറും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേലിന് ഒപ്പം 20 മന്ത്രിമാരും സത്യപ്രജ്‌ഞ ചെയ്യും. ഉച്ചക്ക് രണ്ടുമണിക്ക് ഗാന്ധിനഗറിലാണ് ചടങ്ങുകൾ...
രാഷ്‌ട്രീയത്തിൽ കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ: പ്രധാനമന്ത്രി
ന്യൂഡെൽഹി: രാഷ്‌ട്രീയ നേട്ടങ്ങൾക്ക് കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്‌ട്രീയ പാർട്ടികൾ വോട്ടർമാരെ വഞ്ചിക്കുകയാണ്. കുറുക്കുവഴി രാഷ്‌ട്രീയത്തെ രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാഗ്‌പൂരിലെ ഓൾ...
ബിജെപി ആധിപത്യത്തിന് അന്ത്യം; ഡെൽഹിയിൽ ചരിത്രം കുറിച്ച് ആംആദ്‌മി
ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണം നേടിയെടുത്ത് ആംആദ്‌മി പാർട്ടി. 15 വർഷത്തെ ബിജെപി ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ആംആദ്‌മി പാർട്ടി ഭരണത്തിലേക്ക് എത്തിയത്. 250 വാർഡുകളിലായി 134 സീറ്റുകളാണ് എഎപി പിടിച്ചെടുത്തത്.
ഇതോടെ...
ഡെൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്
ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണി മുതൽ 42 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിക്കും. ഡിസംബർ നാലിനായിരുന്നു തിരഞ്ഞെടുപ്പ്. 50 ശതമാനത്തിലധികം വോട്ടർമാരാണ് തിരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാന...
മോദി പക്ഷപാതിത്വം കാണിച്ചിട്ടില്ല, കേരളം ആനുകൂല്യങ്ങൾ പറ്റിയിട്ടുണ്ട്: കേന്ദ്ര മന്ത്രി
ന്യൂഡെൽഹി: പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പ്രതിജ്‌ഞാബദ്ധമെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബെ. മോദി സംസ്‌ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ല. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ കേരളം പറ്റിയിട്ടുണ്ട്. ജനകേന്ദ്രീകൃത ഭരണത്തിലേക്കുള്ള മാറ്റത്തിന് ഇന്ത്യ...
സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി ബിജെപി
പത്തനംതിട്ട: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി ബിജെപി. ഇന്ന് നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി...
ബിജെപി ഡെൽഹി സംസ്‌ഥാന കമ്മിറ്റിയുടെ ജനസമ്പർക്ക പരിപാടി ഇന്ന് മുതൽ
ന്യൂഡെൽഹി: ബിജെപി ഡെൽഹി സംസ്‌ഥാന കമ്മിറ്റിയുടെ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് 75 മണിക്കൂർ നീണ്ടുനിൽക്കുന്ന ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക്...
അവിശ്വാസ പ്രമേയം പാസായി; കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്‌ടമായി
ആലപ്പുഴ: കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്‌ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുപക്ഷ മെമ്പര്‍മാര്‍ പിന്തുണച്ചതോടെയാണ് അധികാരത്തില്‍ നിന്ന് ബിജെപിക്ക് ഒഴിയേണ്ടി വന്നത്. കെടുകാര്യസ്‌ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം...





































