Wed, Feb 25, 2026
25 C
Dubai
Home Tags BJP

Tag: BJP

ബിജെപി ഡെൽഹി സംസ്‌ഥാന കമ്മിറ്റിയുടെ ജനസമ്പർക്ക പരിപാടി ഇന്ന് മുതൽ

ന്യൂഡെൽഹി: ബിജെപി ഡെൽഹി സംസ്‌ഥാന കമ്മിറ്റിയുടെ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് 75 മണിക്കൂർ നീണ്ടുനിൽക്കുന്ന ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക്...

അവിശ്വാസ പ്രമേയം പാസായി; കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്‌ടമായി

ആലപ്പുഴ: കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്‌ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുപക്ഷ മെമ്പര്‍മാര്‍ പിന്തുണച്ചതോടെയാണ് അധികാരത്തില്‍ നിന്ന് ബിജെപിക്ക് ഒഴിയേണ്ടി വന്നത്. കെടുകാര്യസ്‌ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം...

സംസ്‌ഥാനം ഇന്ധന നികുതി കുറയ്‌ക്കണം; സെക്രട്ടറിയേറ്റിലേക്ക് ബിജെപി മാർച്ച്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും കേരള സർക്കാർ നികുതി കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താൻ ബിജെപി ജില്ലാ കമ്മിറ്റി. തിങ്കളാഴ്ച്ച രാവിലെ 11 മണിക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. സംസ്‌ഥാനം...

ബിജെപി നേതാവിന്റെ വീട് കയ്യേറ്റ ഭൂമിയിൽ; ബുള്‍ഡോസറുമായി എത്തുമെന്ന് എഎപി

ന്യൂഡെല്‍ഹി: ബിജെപി ഡെല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്‌തയുടെ വീട് കയ്യേറ്റ ഭൂമിയിലെന്ന് ആം ആദ്‌മി. നാളെ രാവിലെ 11 മണിക്കകം കയ്യേറ്റം നീക്കിയില്ലെങ്കില്‍ ബുള്‍ഡോസറുമായി എത്തുമെന്നും എഎപി വ്യക്‌തമാക്കി. ‘ആദേശ് ഗുപ്‌ത തന്റെ വീടിനും...

ഹിന്ദു രാഷ്‍ട്രമെന്നാൽ ഹിന്ദുക്കൾ മാത്രമെന്നല്ല; ബിജെപി എംഎല്‍എ

ചണ്ഡീഗഢ്: ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കി മാറ്റുമെന്ന തന്റെ പ്രസ്‌താവനയെ ന്യായീകരിച്ച് അംബാല ബിജെപി എംഎല്‍എ അസീം ഗോയല്‍. ഹിന്ദു രാഷ്‍ട്രമാക്കുക എന്നാൽ അന്യമതസ്‌ഥര്‍ക്ക് രാജ്യത്ത് സ്‌ഥാനമില്ലെന്നല്ല ഉദ്ദേശിക്കുന്നതെന്നും എല്ലാവരേയും ഒത്തുചേര്‍ക്കുക തന്നെയാണ് ലക്ഷ്യമെന്നും...

കോവിഡ് പോരാട്ടം; ഇന്ത്യ ലോകത്തിന് മാതൃകയെന്ന് നഡ്ഡ

ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടാൻ ഇന്ത്യയെ ലോകരാജ്യങ്ങള്‍ മാതൃകയാക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. നേരത്തെ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യയാണ് ലോകരാജ്യങ്ങളെ സഹായിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ...

തമിഴ്‌നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ല; ബിജെപി അധ്യക്ഷന്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്‌ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി. ലുലു മാള്‍ കെട്ടിടനിര്‍മാണത്തിന് ഒരു ഇഷ്‌ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. പാവപ്പെട്ട ചില്ലറ വ്യാപാരികളെ...

കേരളത്തിൽ ദേശവിരുദ്ധ ശക്‌തികൾ സജീവം; ജെപി നഡ്ഡ

കോഴിക്കോട്: കേരളത്തിൽ ദേശവിരുദ്ധ ശക്‌തികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി കേരളത്തിലെത്തിയ നഡ്ഡ കരിപ്പൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ ദേശവിരുദ്ധ ശക്‌തികളുടെ...
- Advertisement -