അവിശ്വാസ പ്രമേയം പാസായി; കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്‌ടമായി

By Desk Reporter, Malabar News
'One nation one election' bill
Representational Image
Ajwa Travels

ആലപ്പുഴ: കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്‌ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുപക്ഷ മെമ്പര്‍മാര്‍ പിന്തുണച്ചതോടെയാണ് അധികാരത്തില്‍ നിന്ന് ബിജെപിക്ക് ഒഴിയേണ്ടി വന്നത്. കെടുകാര്യസ്‌ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

ആകെ 15 വാര്‍ഡുകളാണ് കോടംതുരുത്ത് പഞ്ചായത്തിലുള്ളത്. ബിജെപി- ഏഴ്, കോണ്‍ഗ്രസ്- 5, സിപിഎം- രണ്ട് സിപിഐ- ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

Most Read:  വകതിരിവുള്ള ആരും കെ റെയിലിന് വായ്‌പ നൽകില്ല; ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE