Tag: Black Fungus_Kerala
ബ്‌ളാക്ക് ഫംഗസ്; കോഴിക്കോട് വയോധികൻ മരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ് മരണം റിപ്പോർട് ചെയ്‌തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു മരണം.
കോവിഡ്...
സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ്; എറണാകുളത്ത് ഒരാൾക്ക് രോഗം
കൊച്ചി: സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ് ബാധ. എറണാകുളം ജില്ലയിൽ ഒരാൾക്ക് രോഗം സ്‌ഥിരീകരിച്ചു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്‌ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കോവിഡിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്.
ഒരിടവേളക്ക് ശേഷമാണ്...
ബ്ളാക്ക് ഫംഗസ്: രോഗം ബാധിച്ചത് 110 പേർക്ക്; മരണം 21
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് അനുബന്ധ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ളാക്ക് ഫംഗസ് രോഗം ബാധിച്ചത് 110 പേർക്കെന്ന് ഔദ്യോഗിക കണക്ക്. ഇതിൽ 21 പേർ മരണപ്പെട്ടു. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം...
ബ്ളാക്ക് ഫംഗസ്; സംസ്‌ഥാനത്ത് ചികിൽസയിലുള്ളത് 50 പേര്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ബ്ളാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിൽസയിലുള്ളത് 50 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 73 പേര്‍ക്കാണ് സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് ബാധ റിപ്പോർട് ചെയ്യപ്പെട്ടത്....
സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു. നിലവിൽ ചെറിയ സ്‌റ്റോക്ക് മരുന്ന് മാത്രമാണ് അവശേഷിക്കുന്നത്. സംസ്‌ഥാനത്തിന് ഇത് പര്യാപ്‌തമല്ല. എന്നാൽ രോഗ ബാധിതരുടെ എണ്ണം അനുസരിച്ചാണ് കേന്ദ്രം മരുന്ന് വിതരണം ചെയ്യുന്നതെന്ന്...
കർണാടകയിൽ ഇതുവരെ 1784 പേർക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു
ബെംഗളൂരു: സംസ്‌ഥാനത്ത് ഇതുവരെ 1,784 പേർക്ക് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. സുധാകർ അറിയിച്ചു. ഇവരിൽ 62 പേർക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് നിലവിലെ സജീവരോഗികളുടെ എണ്ണം...
ബ്ളാക്ക് ഫംഗസ്; കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾ കൂടി ബ്ളാക്ക് ഫംഗസ് ബാധിച്ചു മരിച്ചു. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ബ്ളാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ്...
കോഴിക്കോട് മെഡിക്കൽ കോളേജ്; ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് എത്തിച്ചു
കോഴിക്കോട് : ബ്ളാക്ക് ഫംഗസിനുള്ള മരുന്നുകൾക്ക് ക്ഷാമം നേരിട്ട കോഴിക്കോട് മെഡിക്കൽ കോളേജിന് ആശ്വാസമായി മരുന്ന് എത്തിച്ചു. ഇന്നലെ രാത്രിയോടെ 20 വയൽ മരുന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ബ്ളാക്ക് ഫംഗസ് രോഗബാധിതർക്ക് നൽകുന്ന...





































