Fri, Apr 26, 2024
27.5 C
Dubai
Home Tags Bomb attack against police

Tag: Bomb attack against police

പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം; 2 പേർ അറസ്‌റ്റിൽ

തിരുവനന്തപുരം: ജില്ലയിലെ ആര്യൻകോട് പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു ആക്രമണം നടത്താൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ. അനന്തു, നിധിൻ എന്നിവരാണ് അറസ്‌റ്റിലായത്‌. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ...

നെയ്യാറ്റിൻകരയിൽ പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം

തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യൻകോട് പോലീസ് സ്‌റ്റേഷന് നേരേ പെട്രോൾ ബോംബ് ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ നിറച്ച കുപ്പി കത്തിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. രാവിലെ പതിനൊന്നരയോടെ...

കിഴക്കമ്പലം ആക്രമണം; കർശന നടപടി ഉണ്ടാകുമെന്ന് പിവി ശ്രീനിജൻ എംഎൽഎ

കൊച്ചി: കിഴക്കമ്പലത്ത് പോലീസുകാരെ അതിഥി തൊഴിലാളികള്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍. 1500ലധികം തൊഴിലാളികള്‍ ക്യാംപിലേക്ക് എത്തുമ്പോള്‍ കമ്പനി അധികൃതര്‍ ഇടപെടേണ്ടതായിരുന്നു. കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന്...

പോലീസിന് നേരെ ബോംബാക്രമണങ്ങൾ; നിരവധി കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: പോലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പേട്ട പോലീസ് പിടികൂടി. 20 കേസുകളിൽ പ്രതിയായ കൊച്ചുവേളി സ്വദേശി അനിൽ കുമാറിനെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന്...
- Advertisement -