Tag: Bus Accident Death
രാജസ്‌ഥാനിൽ സ്ളീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; ഏഴുമരണം
ന്യൂഡെൽഹി: രാജസ്‌ഥാനിലെ ദൗസയ്‌ക്ക് സമീപം ഡെൽഹി- മുംബൈ എക്‌സ്‌പ്രസ് വേയിൽ സ്ളീപ്പർ ബസ് വലിയ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു ഏഴുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. പുലർച്ചെ 2.30ഓടെയാണ് സംഭവം.
ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ...
ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; നാല് മലയാളികൾ മരിച്ചു
മൈസൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ളീപ്പർ ബസ് അപകടത്തിൽപ്പെട്ട് നാലുമരണം. മരിച്ച നാലുപേരും മലയാളികളാണ്. മൈസൂരു എക്‌സ്‌പ്രസ് ഹൈവേയിൽ ഇന്ന് പുലർച്ചെ 4.10 ഓടെ മദ്ദൂരിനും ചെന്നപട്ടണയ്‌ക്കും ഇടയിലായിരുന്നു അപകടം.
ബസ് ഡിവൈഡറിൽ...
കൂടല്ലൂരിൽ ബസ് മറിഞ്ഞ് അപകടം; ഒരു മരണം, ഇരുപത് പേർക്ക് പരിക്കേറ്റു
കോട്ടയം: കേരള-തമിഴ്‌നാട് അതിർത്തിയിൽ ബസ് മറിഞ്ഞ് ഒരു മരണം. ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. കുമളിക്കടുത്ത് കൂടല്ലൂരിൽ വച്ചാണ് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. ഗൂഡല്ലൂർ സ്വദേശി കൃഷ്‌ണമൂർത്തിയാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ...































