Fri, Jan 23, 2026
20 C
Dubai
Home Tags Business News

Tag: Business News

ഫ്ളിപ്‌കാർട്ടിന്റെ കീഴിലുള്ള ക്ളിയർട്രിപ്പിൽ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

ന്യൂഡെൽഹി: വാൾമാർട്ടിന്റെ ഉടമസ്‌ഥതയിലുള്ള ഫ്‌ളിപ്‌കാർട്ടിന്റെ ഓൺലൈൻ ട്രാവൽ അഗ്രഗേറ്ററായ ക്ളിയർട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തുകയാണെന്ന് അദാനി ഗ്രൂപ്പ് വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തിന്റെ ഭാഗമായി, അദാനി ഗ്രൂപ്പ് ക്ളിയർട്രിപ്പിൽ ഗണ്യമായ ന്യൂനപക്ഷ...

സ്‌പെക്‌ട്രം ഫീസ് കുടിശിക; റിലയൻസ് ജിയോ 10,792 കോടി അടച്ചു

മുംബൈ: സ്‌പെക്‌ട്രം ഫീസ് കുടിശിക ഇനത്തിൽ കൂടുതൽ പണം അടച്ച് റിലയൻസ് ജിയോ. കേന്ദ്ര ടെലികോം മന്ത്രാലയത്തിനാണ് ജിയോ 10,792 കോടി രൂപ നൽകിയത്. 2016ൽ ജിയോ ഏറ്റെടുത്ത 269.2 മെഗാഹെർട്‌സ് സ്‌പെക്‌ട്രത്തിന്റെ...

ചുവടുമാറ്റി ഓഹരി വിപണി; സെൻസെക്‌സ് 150 പോയിന്റ്‌ ഉയർന്നു

മുംബൈ: ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ 150 പോയിന്റ് ഉയർന്ന് സെൻസെക്‌സ്. തുടർച്ചയായ മൂന്നാം സെഷനിലും സെൻസെക്‌സ് ഉയർന്നത് വിപണിക്ക് കരുത്തായി. സെൻസെക്‌സ് 150 പോയിന്റ് ഉയർന്ന് 61,500ലും, നിഫ്റ്റി 31 പോയിന്റ് നേട്ടവുമായി 18,300ലുമാണ്...

സർക്കാർ ഫീസ്; തിരിച്ചടവിന് സാവകാശം തേടി എയർടെൽ

ന്യൂഡെൽഹി: മൊബൈൽ ടെലികോം കമ്പനികൾ സർക്കാരിനു നൽകാനുള്ള വിവിധ ഫീസുകൾക്ക് 4 വർഷം സാവകാശം നൽകാമെന്ന വാഗ്‌ദാനം വോഡഫോൺ ഐഡിയക്ക് പിന്നാലെ എയർടെലും സ്വീകരിച്ചു. മൊത്തവരുമാനം അടിസ്‌ഥാനമാക്കിയുള്ള ഫീസും, സ്‌പെക്‌ട്രം ഫീസുമാണ് ഇതിൽ...

സെപ്റ്റംബർ മാസത്തിൽ രാജ്യത്ത് രജിസ്‌റ്റർ ചെയ്‌തത്‌ 16,570 പുതിയ കമ്പനികൾ

ന്യൂഡെൽഹി: ഈ വർഷം സെപ്റ്റംബറിൽ മാത്രം രാജ്യത്ത് 16,570 പുതിയ കമ്പനികൾ രജിസ്‌റ്റർ ചെയ്‌തു. ഇതോടെ രാജ്യത്തെ മൊത്തം സജീവ കമ്പനികളുടെ എണ്ണം 14.14 ലക്ഷത്തിലേറെയായി. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം...

ഫെഡറൽ ബാങ്കിന് ഈ വർഷം രണ്ടാം പാദത്തിൽ 460 കോടിയുടെ അറ്റാദായം

കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞതോടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്ക് തിളക്കമാർന്ന പ്രവർത്തന നേട്ടം കൈവരിച്ചു. 460.26 കോടി രൂപയാണ് അറ്റാദായം. മുൻവർഷത്തെ ക്യു 2 അറ്റാദായത്തെക്കാൾ 50...

മൂന്ന് ദിവസത്തെ നഷ്‌ടത്തിന് ശേഷം വിപണി ഉണർന്നു

മുംബൈ: മൂന്നുദിവസത്തെ നഷ്‌ടത്തിനുശേഷം വ്യാപാര ആഴ്‌ചയുടെ അവസാനദിനം സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 209 പോയിന്റ് ഉയർന്ന് 61,133ലും നിഫ്റ്റി 50 പോയിന്റ് നേട്ടത്തിൽ 18,228ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള സാഹചര്യങ്ങളും, ക്രൂഡ്...

സെൻസെക്‌സിന് ചരിത്രനേട്ടം; ആദ്യമായി 62,000 കടന്നു

മുംബൈ: പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ട് വിപണി. സെൻസെക്‌സ് 62,000 പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. ആഗോള വിപണികളിലെ അനുകൂല കാലാവസ്‌ഥയും രാജ്യത്തെ കമ്പനികളുടെ രണ്ടാം പാദഫലങ്ങളുമാണ് പുതിയ ഉയരം കീഴടക്കാൻ വിപണിയെ സഹായിച്ചത്....
- Advertisement -