Fri, Jan 23, 2026
15 C
Dubai
Home Tags Business News

Tag: Business News

വിപണി നഷ്‌ടത്തോടെ തുടങ്ങി; സെൻസെക്‌സ് 203 പോയിന്റ് താഴ്‌ന്നു

മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്‌ടത്തോടെ തുടക്കം. സെൻസെക്‌സ് 203 പോയിന്റ് താഴ്ന്ന് 58,101ലും നിഫ്റ്റി 41 പോയിന്റ് നഷ്‌ടത്തിൽ 17,328ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്‌ടമാണ് രാജ്യത്തെ...

വിപ്രോയിൽ വീണ്ടും ജീവനക്കാർ ഓഫിസുകളിലേക്ക്; നിർണായക തീരുമാനം

ന്യൂഡെൽഹി: ഒന്നര വർഷത്തോളം നീണ്ട 'വർക്ക് ഫ്രം ഹോം' ഇളവുകൾ അവസാനിപ്പിച്ച് ജീവനക്കാരെ ഓഫിസുകളിലേക്ക് തിരികെ എത്തിക്കാൻ ഒരുങ്ങി മുൻനിര ഐടി കമ്പനി വിപ്രോ. തിങ്കളാഴ്‌ച മുതൽ ജീവനക്കാർ ഓഫിസുകളിലേക്ക് തിരികെ എത്താൻ...

ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് എളുപ്പമാവില്ല

ന്യൂഡെൽഹി: ഇന്ത്യയിലെ ഇലക്‌ട്രിക്‌ വാഹന വിപണി ലക്ഷ്യമിട്ട് എത്തുന്ന ഇലോൺ മസ്‌കിന് തിരിച്ചടി. യുഎസ് ആസ്‌ഥാനമായുള്ള ഇലക്‌ട്രിക്‌ കാർ നിർമാതാക്കളായ ടെസ്‌ലയോട് നികുതി ഇളവുകൾ പരിഗണിക്കുന്നതിന് മുൻപ് ഇന്ത്യയിൽ വാഹനം നിർമിക്കാനുള്ള പ്ളാന്റ്...

ഡെൽഹി മെട്രോയ്‌ക്ക് എതിരായ കേസിൽ അനിൽ അംബാനിക്ക് അനുകൂല വിധി

ന്യൂഡെൽഹി: അനിൽ അംബാനിയുടെ ഉടമസ്‌ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രെക്‌ചർ കമ്പനിയും ഡെൽഹി മെട്രോയും തമ്മിൽ നാല് വർഷമായി നിലനിന്നിരുന്ന കേസിൽ റിലയൻസിന് അനുകൂലമായി കോടതി വിധി. സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്....

റിലയൻസിനും ഫ്യൂച്ചർ ഗ്രൂപ്പിനും ആശ്വാസമായി സുപ്രീം കോടതിയുടെ ഇടപെടൽ

ന്യൂഡെൽഹി: ഫ്യൂച്ചർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആസ്‌തികൾ കണ്ടുകെട്ടുന്നത് സംബന്ധിച്ച ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി),...

മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്‌ളബിലേക്ക് അടുക്കുന്നു

ന്യൂഡെൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ളബിലേക്ക്. ബ്ളൂംബർഗ് ബില്യണയർ ഇൻഡക്‌സ് പുറത്തുവിട്ട പുതിയ കണക്കുപ്രകാരം 92.6 ബില്യൺ (6,76,725 കോടി രൂപ)...

എസ്ബിഐ യോനോ ആപ്പ് നാളെ മൂന്ന് മണിക്കൂർ പ്രവർത്തന രഹിതമാവും

ന്യൂഡെൽഹി: അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 4ന് ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ എന്നിവയുടെ സേവനങ്ങൾ ലഭ്യമാവില്ലെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 180 മിനിറ്റ്...

കോവിഡിലും തളർന്നില്ല; 20 ശതമാനം അധികവളർച്ച രേഖപ്പെടുത്തി ആഭ്യന്തര ഉൽപാദനം

ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേകാലയളവിൽ നിന്ന് 20.1 ശതമാനത്തിന്റെ അധിക വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. വ്യാവസായിക ഉൽപാദനം,...
- Advertisement -