Sun, Sep 6, 2026
35 C
Dubai
Home Tags Business News

Tag: Business News

റിലയൻസിനും ഫ്യൂച്ചർ ഗ്രൂപ്പിനും ആശ്വാസമായി സുപ്രീം കോടതിയുടെ ഇടപെടൽ

ന്യൂഡെൽഹി: ഫ്യൂച്ചർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആസ്‌തികൾ കണ്ടുകെട്ടുന്നത് സംബന്ധിച്ച ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി),...

മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്‌ളബിലേക്ക് അടുക്കുന്നു

ന്യൂഡെൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ളബിലേക്ക്. ബ്ളൂംബർഗ് ബില്യണയർ ഇൻഡക്‌സ് പുറത്തുവിട്ട പുതിയ കണക്കുപ്രകാരം 92.6 ബില്യൺ (6,76,725 കോടി രൂപ)...

എസ്ബിഐ യോനോ ആപ്പ് നാളെ മൂന്ന് മണിക്കൂർ പ്രവർത്തന രഹിതമാവും

ന്യൂഡെൽഹി: അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 4ന് ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ എന്നിവയുടെ സേവനങ്ങൾ ലഭ്യമാവില്ലെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 180 മിനിറ്റ്...

കോവിഡിലും തളർന്നില്ല; 20 ശതമാനം അധികവളർച്ച രേഖപ്പെടുത്തി ആഭ്യന്തര ഉൽപാദനം

ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേകാലയളവിൽ നിന്ന് 20.1 ശതമാനത്തിന്റെ അധിക വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. വ്യാവസായിക ഉൽപാദനം,...

ഓഹരിവിപണി കുതിക്കുന്നു; നിഫ്റ്റി 17,000 തൊട്ടു

ന്യൂഡെൽഹി: ബി‌എസ്‌ഇയിലെയും നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിലെയും (എൻ‌എസ്‌ഇ) ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ചൊവ്വാഴ്‌ച ഉച്ചയോടെ വൻ കുതിപ്പിലേക്ക്. ആദ്യമായി നിഫ്റ്റി സൂചിക 17,000 കടന്നിരിക്കുകയാണ്. സെൻസെക്‌സ് ആദ്യമായി 57,000 മാർക്ക് മറികടന്ന് 57,135.44...

വിപണി പിടിക്കുക ലക്ഷ്യം; ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തി ടെസ്‌ല

ന്യൂഡെൽഹി: ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ചിംഗിനായി തയ്യാറെടുത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ കാർ നിർമാണ കമ്പനിയായ ടെസ്‌ല. ഇതിന്റെ ഭാഗമായി മൂന്ന് പ്രമുഖ വാഹന ഘടകങ്ങളുടെ വിതരണക്കാരുമായി കമ്പനി ചർച്ച നടത്തുന്നതായി...

അർബൻ ബാങ്ക്; പുതിയ വ്യവസ്‌ഥകൾക്ക് ആർബിഐ സമിതിയുടെ ശുപാർശ

ന്യൂഡെൽഹി: രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളെ അവയുടെ നിക്ഷേപത്തിന്റെ അടിസ്‌ഥാനത്തിൽ നാലായി തിരിക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച പഠന സമിതിയുടെ ശുപാർശ. 100 കോടി രൂപ വരെ നിക്ഷേപമുള്ളവ ഒന്നാം തട്ടിലും, 100-1000...

ഫ്യൂച്ചർ ഗ്രൂപ്പ് സിഇഒയായി സദാശിവ നായകിന് നിയമനം

ന്യൂഡെൽഹി: സദാശിവ നായകിനെ കമ്പനിയുടെ പുതിയ സിഇഒയായി (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ) നിയമിച്ചതായി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്ആർഎൽ) അറിയിച്ചു. ഇന്ന് ചേർന്ന ബോർഡ് മീറ്റിങ്ങിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. കമ്പനി പുറത്തിറക്കിയ...
- Advertisement -