Wed, May 1, 2024
34.5 C
Dubai
Home Tags Business News

Tag: Business News

ഓഹരി വിപണിയെ പിടിച്ചു നിർത്തി ഐടി മേഖല

മുംബൈ: ചൊവ്വാഴ്‌ചയും വിജയകഥ തുടരുകയാണ് ഓഹരി വിപണി. ഇന്നലത്തെ വ്യാപാരത്തില്‍ പിന്നോക്കം പോയ സാമ്പത്തിക, ബാങ്കിംഗ് ഓഹരികള്‍ നേരിയ ഉണര്‍വോടെ ഇന്ന് തിരിച്ചെത്തി. അവസാന മണി മുഴങ്ങുമ്പോള്‍ 16,600 പോയിന്റും മറികടന്ന് 16,615...

രാജ്യത്ത് കയറ്റുമതി മേഖല തിരിച്ചു വരവിന്റെ പാതയിൽ; വരുമാനം വർധിച്ചു

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗ ഭീഷണി കുറഞ്ഞ ജൂലൈയിൽ കയറ്റുമതി വരുമാനം 3543 കോടി ഡോളറായി ഉയർന്നു. മുൻ വർഷം ജൂലൈ മാസത്തേക്കാൾ ഏതാണ്ട് 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഇറക്കുമതി...

ജൂലൈയിൽ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതം കുറഞ്ഞ ജൂലൈ മാസത്തിൽ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി ഡിജിസിഎ (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) വെള്ളിയാഴ്‌ച അറിയിച്ചു. ജൂലൈയിൽ ഏകദേശം...

കോവിഡ് കാലത്തും വരുമാനം കുത്തനെ ഉയർത്തി ടാറ്റ സ്‌റ്റീൽ

ജംഷഡ്‌പൂർ: കോവിഡ് രണ്ടാം തരംഗം കനത്ത ഭീഷണി സൃഷ്‌ടിച്ചിട്ടും ജൂൺ പാദത്തിൽ ശക്‌തമായ മുന്നേറ്റം കാഴ്‌ചവച്ച് ടാറ്റ സ്‌റ്റീൽ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 9,768 കോടി രൂപയുടെ ഏകീകൃത...

കെഎഫ്‌സിയുടെ സ്‌റ്റാർട്ട്അപ്പ് സഹായ പദ്ധതിയിലൂടെ 10 കോടി വരെ വായ്‌പ ലഭ്യമാകും

കൊച്ചി: കേരളത്തിൽ റജിസ്‌റ്റർ ചെയ്‌ത സ്‌റ്റാർട്ട്അപ്പ് കമ്പനികൾക്ക് കെഎഫ്‌സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ) 10 കോടി രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. 'കെഎഫ്‌സി സ്‌റ്റാർട്ട്അപ്പ് കേരള' എന്ന പേരിലുള്ള പദ്ധതിയിലൂടെ...

റിലയൻസിന് തിരിച്ചടി, ആമസോണിന് ആശ്വാസം; ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കലിന് സ്‌റ്റേ

ന്യൂഡെൽഹി: ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ റിലയൻസിന് തിരിച്ചടി. 24,713 കോടി രൂപയുടെ ഏറ്റെടുക്കൽ നടപടികൾ സുപ്രീം കോടതി തടഞ്ഞു. ഇതോടെ ആമസോണിന് താൽക്കാലിക ആശ്വാസമായി. സിംഗപ്പൂർ അന്താരാഷ്‌ട്ര തർക്കപരിഹാര കോടതിയുടെ...

വിദേശ നിക്ഷേപം; ഫ്ളിപ്‌കാർട്ടിന് 10,600 കോടിയുടെ കാരണം കാണിക്കൽ നോട്ടീസയച്ച് ഇഡി

ന്യൂഡെൽഹി: വിദേശനാണ്യ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇഡി (എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്) പ്രമുഖ ഇ-കൊമേഴ്‌സ് സ്‌ഥാപനമായ ഫ്ളിപ്‌കാർട്ടിനും അതിന്റെ ഉടമകൾക്കും ഏകദേശം 10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഫ്ളിപ്‌കാർട്ട്, അതിന്റെ സ്‌ഥാപകരായ...

വിപണിയിൽ ഉയർച്ച; റിയൽ എസ്‌റ്റേറ്റ്‌ മേഖലയ്‌ക്കും നേട്ടം

മുംബൈ: ഏഷ്യൻ വ്യപണികളിലെ ഉണർവ് ഉൾക്കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയും മുൻപോട്ട് തന്നെ. രാവിലെ മുതൽ മികച്ച മുന്നേറ്റമാണ് വിപണി പ്രകടമാക്കുന്നത്. നിലവിൽ ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 105 പോയിന്റുകൾ ഉയർന്ന്...
- Advertisement -