Tag: C.M Raveendran
ഒടുവിൽ സിഎം രവീന്ദ്രൻ എത്തി; ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിൽ ഇളവ് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹരജിയിലെ വിധി കാത്ത് നിൽക്കാതെ രാവിലെ...
ഇഡിയുടെ നോട്ടീസിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് സിഎം രവീന്ദ്രൻ
കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് നൽകിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. താൻ രോഗബാധിതനാണെന്നും...
സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; വ്യാഴാഴ്‌ച ഹാജരാകാൻ നിർദേശം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് നൽകി. വ്യാഴാഴ്‌ച ഹാജരാകാനാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. ഇത്...
രവീന്ദ്രൻ തെളിവ് കൊടുക്കും; കേന്ദ്ര ഏജൻസികൾക്ക് ഒന്നും ചെയ്യാനാകില്ല; പിന്തുണച്ച് മുഖ്യമന്ത്രി
കണ്ണൂർ: എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി. രവീന്ദ്രന് ഭയമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പോയി തെളിവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ...
സിഎം രവീന്ദ്രൻ ഡിസ്‌ചാർജായി; ഒരാഴ്‌ച വിശ്രമം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്‌ചാർജ് ചെയ്‌തു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനം എടുത്ത ശേഷമാണ് ഡിസ്‌ചാർജ് ചെയ്‌തത്. ഡിസ്‌ചാർജിന് ശേഷം രവീന്ദ്രന്‍ വെള്ളയമ്പലം ജവഹർ നഗറിലെ...
സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജ് ഇന്ന്; ഒരാഴ്‌ച വിശ്രമത്തിനും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനം. രവീന്ദ്രന് ഒരാഴ്‌ച വിശ്രമം വേണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡാനന്തര പ്രശ്‌നങ്ങള്‍...
സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജ്; മെഡിക്കല്‍ ബോര്‍ഡ് ചേരും, തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജും തുടര്‍ ചികില്‍സയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന്...
രവീന്ദ്രന്റെ അസുഖമെന്തെന്ന് മെഡിക്കൽ ബോർഡ് വ്യക്‌തമാക്കണം; സുരേന്ദ്രൻ രംഗത്ത്
കാസർഗോഡ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ സിഎം രവീന്ദ്രൻ ആശുപത്രിയിൽ ചികിൽസ തേടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കാസർകോട് മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ...





































