Tag: cannabis case
വടക്കഞ്ചേരിയിൽ വന്‍ ലഹരിവേട്ട
പാലക്കാട്: വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 191 കിലോ കഞ്ചാവ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. സംഭവത്തിൽ നാലുപേർ പിടിയിലായി.
കാറിൽ ഉണ്ടായിരുന്ന തൃശൂർ സ്വദേശികളായ ശിവകുമാർ, ഷെറിൻ, പാലക്കാട് സ്വദേശികളായ...
കോഴിക്കോട് മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ജില്ലയിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പന്നിക്കോട്ടൂർ വൈലാങ്കര സഫ്‌ദർ ഹാശ്‌മിയെ (29) കൊടുവള്ളി പോലീസാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 3.270 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
റൂറൽ എസ്‌പി എ...
കൊടകരയിൽ കോടികളുടെ കഞ്ചാവ് വേട്ട; മൂന്നുപേർ അറസ്‌റ്റിൽ
തൃശൂർ: കൊടകരയിൽ വൻ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവുമായി 3 പേരെയാണ് പോലീസ് പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, മലപ്പുറം സ്വദേശി സലീം എന്നിവരാണ് അറസ്‌റ്റിലായത്.
ചില്ലറ വിപണിയിൽ...
വീട്ടിലെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്‌റ്റിൽ
തിരുവനന്തപുരം: വീട്ടിലെ ടെറസിന് മുകളിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്‌റ്റിൽ. വഴിച്ചാൽ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്‌റ്റിലായത്. ഒരു കത്തിക്കുത്ത് കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ബുധനാഴ്‌ച രാത്രി കാട്ടാക്കട ഡിവൈഎസ്‌പിയുടെ...
ആമസോണ്‍ വഴി കഞ്ചാവ് കടത്ത്; നാലുപേര്‍ കൂടി പിടിയില്‍
വിശാഖപട്ടണം: ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ കേസില്‍ നാലുപേരെ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്. വിശാഖപട്ടണത്ത് നിന്നുമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഇതോടെ ആമസോണ്‍ വഴി കഞ്ചാവും മരിജുവാനയും കടത്തിയ സംഭവത്തില്‍ അറസ്‌റ്റിലായവരുടെ...
മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്‌റ്റിൽ. പെരിന്തൽമണ്ണ പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിംഗ് എന്നിവരാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്.
കാറിൽ കഞ്ചാവ് കൊണ്ടുപോവുന്നതിനിടെ ആണ്...
കഞ്ചാവ് കേസ്; പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു
കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതിയായ ആന്ധ്രാപ്രദേശ് സ്വദേശിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വടകര എൻഡിപിഎസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി...
കണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കർണാടക സ്വദേശി സജീദ് മുഹമ്മദ് (24), അസം സ്വദേശി ഇക്രാമുൽ ഹക്ക് (22) എന്നിവരാണ് അറസ്‌റ്റിലായത്. കണ്ണൂർ മഞ്ചപ്പാലം എരിഞ്ഞാറ്റുവയലിലെ വാടക...






































