Tag: cannabis caught
മലപ്പുറം ജില്ലയിൽ വൻ കഞ്ചാവുവേട്ട; രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ വൻ കഞ്ചാവുവേട്ട. ട്രെയിൻ മാർഗം കടത്തിയ 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിങ് എന്നിവരാണ് പിടിയിലായത്. ട്രെയിൻ...
കഞ്ചാവ് വിൽപന; ക്ഷേത്ര പൂജാരി അറസ്‌റ്റിൽ
തിരുവനന്തപുരം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വില്‍പന നടത്തിവന്ന ക്ഷേത്ര പൂജാരി പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെ അറസ്‌റ്റ് ചെയ്‌തു. ഇയാൾ...
പനമരത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
വയനാട്: ജില്ലയിലെ പനമരത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ കല്ലിക്കണ്ടി സ്വദേശി അഷ്‌കറിനെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്....
കാറില്‍ കഞ്ചാവ് കടത്ത്; കൊണ്ടോട്ടിയില്‍ മൂന്നുപേര്‍ പിടിയില്‍
മലപ്പുറം: കാറില്‍ കഞ്ചാവ് കടത്തവെ കൊണ്ടോട്ടിയില്‍ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), തച്ചന്‍പൊയില്‍ അബ്‌ദുല്‍ ജലീല്‍...
കണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കർണാടക സ്വദേശി സജീദ് മുഹമ്മദ് (24), അസം സ്വദേശി ഇക്രാമുൽ ഹക്ക് (22) എന്നിവരാണ് അറസ്‌റ്റിലായത്. കണ്ണൂർ മഞ്ചപ്പാലം എരിഞ്ഞാറ്റുവയലിലെ വാടക...
മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന; രണ്ടുപേർ പിടിയില്‍
കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന രണ്ട് യുവാക്കൾ പിടിയിൽ. തച്ചീരിക്കണ്ടി ആനന്ദ് (23) താമരശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസ്ഐ വിവി ദീപ്‌തിയും...
കഞ്ചാവ് കടത്താൻ ശ്രമം; എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ
കൊട്ടാരക്കര: സ്‌കൂൾ ബാഗിനുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ. കുന്നിക്കോട് കോട്ട വട്ടം ചെറുവള്ളിൽ പുത്തൻവീട്ടിൽ അമൽ (20) അണ് പിടിയിലായത്. കൊട്ടാരക്കര കെഎസ്ആർസി സ്‌റ്റാൻഡിൽ നിന്നാണ് റൂറൽ എസ്‌പിയുടെ...
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി; ഉടമക്കായി തിരച്ചിൽ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. 15.75 കിലോ കഞ്ചാവാണ് പിടികൂടിയത്. പോളിത്തീൻ കവറുകളിലാക്കി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അതേസമയം, ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ്...






































