Tag: central government
‘ഹരജി പിൻവലിച്ചാൽ വിഹിതം തരാമെന്ന് കേന്ദ്രം, ശരിയല്ലെന്ന് കേരളം’; വിശദമായ വാദം കേൾക്കും
തിരുവനന്തപുരം: സാമ്പത്തിക തർക്കത്തിൽ കേന്ദ്രം യാതൊരുവിധ വിട്ടുവീഴ്‌ചക്കും തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വിഹിതം നൽകണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഹരജി പിൻവലിച്ചാലേ വിഹിതം തരികയുള്ളൂവെന്ന നിലപാട്...
സാമ്പത്തിക തർക്കം; കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം- ധനമന്ത്രി
തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ, സാമ്പത്തിക തർക്കത്തിൽ കേരളവും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി...
സാമ്പത്തിക തർക്കത്തിൽ കേന്ദ്രവുമായി ചർച്ച; സമിതിയെ നിയോഗിച്ച് കേരളം
തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ, സാമ്പത്തിക തർക്കത്തിൽ കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചക്ക് വഴിയൊരുങ്ങുന്നു. ചർച്ച നടത്തുന്നതിനായി കേരള സർക്കാർ സമിതിയെ രൂപീകരിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ നാലംഗ...
കടമെടുപ്പ് നയപരമായ വിഷയം, സുപ്രീം കോടതി ഇടപെടരുത്; കേന്ദ്രം
ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടിയന്തിരമായി 26,226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹരജി തള്ളണമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും വീണ്ടും...
സിമി സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി
ന്യൂഡെൽഹി: സിമി (സ്‌റ്റുഡന്റ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി. യുഎപിഎ പ്രകാരം നിരോധനം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സംഘടന...
സൗജന്യ വാഗ്‌ദാനങ്ങൾ അരുത്; സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡെൽഹി: സൗജന്യ വാഗ്‌ദാനങ്ങൾക്ക് എതിരെ സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്‌ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ചു മാത്രമേ പ്രഖ്യാപനങ്ങൾ നടത്താവൂയെന്ന് കേന്ദ്രം വ്യക്‌തമാക്കി. സൗജന്യ വാഗ്‌ദാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു...
‘ഭാരത് അരി’ പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം; പ്രഖ്യാപനം ഉടൻ
ന്യൂഡെൽഹി: ഭാരത് ആട്ട, ഭാരത് ദാൽ എന്നിവക്ക് പിന്നാലെ 'ഭാരത് അരി' പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം. എഫ്‌സിഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) വഴി ശേഖരിക്കുന്ന അരി കുറഞ്ഞ വിലയ്‌ക്ക് വിപണിയിൽ ലഭ്യമാക്കാനാണ്...
നിക്ഷേപ, വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്രം
ന്യൂഡെൽഹി: ഇന്ത്യൻ പൗരൻമാരെ ലക്ഷ്യംവെക്കുന്ന നൂറിലധികം നിക്ഷേപ, വായ്‌പാ തട്ടിപ്പ് ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്ര സർക്കാർ. ഇത്തരത്തിൽ ചൈനീസ് ഒറിജിൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 100 വെബ്സൈറ്റുകൾ ഇതിനോടകം കേന്ദ്ര ഐടി മന്ത്രാലയം...