Tag: central government
സ്‌കൂളുകളിൽ എല്ലാവരെയും ജയിപ്പിക്കേണ്ട; വിജ്‌ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: വർഷാവസാന പരീക്ഷകളിൽ വിജയിക്കാത്ത കുട്ടികൾക്ക് അടുത്ത ക്ളാസുകളിലേക്ക് സ്‌ഥാനക്കയറ്റം നൽകുന്നത് ഒഴിവാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസ നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി...
പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡെൽഹി: പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50% പെൻഷൻ ഉറപ്പ് നൽകുമെന്നും 23 ലക്ഷം പേർക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി...
കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടില്ല; വാസുകിയുടെ നിയമനവുമായി സർക്കാർ മുന്നോട്ട്
തിരുവനന്തപുരം: കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്‌ഥ കെ വാസുകിക്ക് നൽകിയ നടപടിയുമായി മുന്നോട്ട് പോകാൻ സംസ്‌ഥാന സർക്കാർ തീരുമാനം. നിയമനത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദ്ദേശങ്ങളുമായി രംഗത്ത് വന്നെങ്കിലും,...
വാസുകിയുടെ നിയമനം; അധികാരമില്ലാത്തിടത്ത് കൈകടത്തരുതെന്ന് കേരളത്തോട് കേന്ദ്രം
ന്യൂഡെൽഹി: കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്‌ഥ കെ വാസുകിക്ക് നൽകിയതിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും വിദേശകാര്യം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം...
ട്രംപിന് നേരെ ആക്രമണം; വിവിഐപികളുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര നിർദ്ദേശം
ന്യൂഡെൽഹി: പൊതുപരിപാടികളിൽ വിവിഐപികളുടെ സുരക്ഷ വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രത്തിന്റെ നിർദ്ദേശം. വലിയ സുരക്ഷാ ഭീഷണിയുള്ള വിവിഐപികൾ പങ്കെടുക്കുന്ന റാലികൾ, യോഗങ്ങൾ, റോഡ് ഷോകൾ എന്നിവയിൽ സുരക്ഷാ...
കെജിഎഫിൽ വീണ്ടും സ്വർണഖനനം നടത്താൻ കർണാടക സർക്കാർ അനുമതി
ബെംഗളൂരു: കോളാർ സ്വർണഖനിയിൽ (കെജിഎഫ്) വീണ്ടും സ്വർണ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാരിന്റെ അംഗീകാരം. കോളാറിലെ ഖനികളിൽ നിന്ന് ഭാരത് ഗോൾഡ് മൈൻസ് ലോമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽ നിന്ന്...
കരസേനാ മേധാവിയുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടി കേന്ദ്രം
ന്യൂഡെൽഹി: ഈ മാസം വിരമിക്കാനിരുന്ന കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. 2022 ഏപ്രിൽ 30ന് ചീഫ് ഓഫ് ആർമി സ്‌റ്റാഫ് (സിഒഎഎസ്) ആയി അധികാരം ഏറ്റെടുത്ത മനോജ് പാണ്ഡെ...
ചർച്ച പരാജയം; കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം, 13,608 കോടി ഉടൻ നൽകും
തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശപ്രകാരം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ നടത്തിയ ചർച്ച പരാജയം. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. സംസ്‌ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന്...





































