Tag: Chenthi Anil Arrest
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ഡിസിസി അംഗം ചേന്തി അനിൽ അറസ്‌റ്റിൽ
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിൽ അറസ്‌റ്റിൽ. പുലർച്ചെയാണ് ശ്രീകാര്യം പോലീസ് കസ്‌റ്റഡിയിലെടുത്ത്...






























