Mon, Oct 20, 2025
30 C
Dubai
Home Tags Child abuse

Tag: child abuse

കുളത്തൂപ്പുഴയിൽ 9 വയസുകാരന് ക്രൂരമർദ്ദനം; പിതാവിനെതിരെ പരാതി

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ 9 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. നാട്ടുകാരാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നല്‍കിയത്. വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ പിതാവായ ബൈജുവിനെതിരെ പരാതി നൽകിയത്. മരക്കഷണങ്ങളും...

ശ്രദ്ധയില്ല; മൂന്നാം ക്ളാസ് വിദ്യാര്‍ഥിയുടെ തുട പൊള്ളിച്ച് അമ്മ

കുന്നമംഗലം: പഠനത്തിൽ ശ്രദ്ധയില്ലെന്ന് ആരോപിച്ച് മൂന്നാം ക്ളാസ് വിദ്യാര്‍ഥിയുടെ തുട പൊള്ളിച്ച് അമ്മ. ഓണ്‍ലൈന്‍ ക്ളാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് കുട്ടിയെ പരിക്കേൽപിച്ചതെന്ന് അമ്മാവൻ നൽകിയ പരാതിയിൽ പറയുന്നു. കുന്നമംഗലം പിലാശേരി...

ആറു വയസുകാരിക്ക് ലൈംഗിക പീഡനം; പിതൃസഹോദരന് എതിരെ കേസ്

കണ്ണൂര്‍: തളിപ്പറമ്പിൽ ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സഹോദരനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോക്‌സോ ചുമത്തി കേസെടുത്തത്. മഞ്ചേശ്വരത്തുള്ള ഭർത്താവിന്റെ വീട്ടിൽവെച്ചു ഭർതൃസഹോദരൻ ആറു വയസുള്ള മകളെ പലതവണ...

ഭ‍ർത്താവിനോട് പിണങ്ങി; രണ്ട് വയസുകാരനെ മർദ്ദിച്ച് വീഡിയോയിൽ പകർത്തി അമ്മ

ദിണ്ടിവനം: തമിഴ്‌നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിൽ അമ്മ രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുഞ്ഞിനെ മർദ്ദിച്ച് ദൃശ്യം വീഡിയോയിൽ പക‍ർത്തിയത് അമ്മ തുളസി തന്നെയാണ്. കുഞ്ഞിന്റെ വായിൽ നിന്ന് രക്‌തം വരുന്നതടക്കമുള്ള...

മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി

എറണാകുളം: മൂവാറ്റുപുഴയിൽ മൂന്നര വയസുകാരി ക്രൂര പീഡനത്തിന് ഇടയായ സംഭവത്തിൽ മാതാപിതാക്കളുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ഡോക്‌ടർമാരുടെ ആവശ്യപ്രകാരമായിരുന്നു നടപടി. മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിരുന്നു മൊഴി രേഖപ്പെടുത്തിയത്. കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ്...

ഭക്ഷണം പോലും ലഭിക്കാതെ കുട്ടികൾ; മുറിയിൽ പൂട്ടിയിട്ട് ദമ്പതികളുടെ ക്രൂരത

മലപ്പുറം: നിലമ്പൂരിലെ മമ്പാടിയിൽ ആറും നാലും വയസുള്ള കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ഇതര സംസ്‌ഥാന ദമ്പതികളുടെ ക്രൂരത. പട്ടിണി കിടന്ന് അവശനിലയിലായ കുട്ടികളെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ് കുട്ടികൾ....

കടയിൽ നിന്നും തിരിച്ചെത്താൻ വൈകി; 8 വയസുകാരന് ക്രൂരപീഡനം

കൊച്ചി: തൈക്കൂടത്ത് മൂന്നാം ക്ളാസുകാരനെ ചട്ടുകവും തേപ്പ്പെട്ടിയും വെച്ച് കാലിൽ പൊള്ളലേൽപ്പിച്ചു. അങ്കമാലി സ്വദേശിയായ പ്രിൻസാണ് 8 വയസുകാരനോട് കൊടുംക്രൂരത കാണിച്ചത്. കടയിൽ പോയി വരാൻ വൈകിയതിനാണ് ഇയാൾ ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു....

13കാരനെ നിർബന്ധിച്ച് ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയനാക്കി; വർഷങ്ങളോളം പീഡിപ്പിച്ചു

ന്യൂഡെൽഹി: വടക്കു കിഴക്കൻ ഡെൽഹിയിൽ 13 വയസുള്ള ആൺകുട്ടിയെ നിർബന്ധിച്ച് ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയും നാല് പേർ ചേർന്ന് വർഷങ്ങളോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തതായി റിപ്പോർട്. ഡെൽഹി വനിതാ കമ്മീഷൻ...
- Advertisement -