ശ്രദ്ധയില്ല; മൂന്നാം ക്ളാസ് വിദ്യാര്‍ഥിയുടെ തുട പൊള്ളിച്ച് അമ്മ

By Syndicated , Malabar News
child abuse

കുന്നമംഗലം: പഠനത്തിൽ ശ്രദ്ധയില്ലെന്ന് ആരോപിച്ച് മൂന്നാം ക്ളാസ് വിദ്യാര്‍ഥിയുടെ തുട പൊള്ളിച്ച് അമ്മ. ഓണ്‍ലൈന്‍ ക്ളാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് കുട്ടിയെ പരിക്കേൽപിച്ചതെന്ന് അമ്മാവൻ നൽകിയ പരാതിയിൽ പറയുന്നു. കുന്നമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് സ്വന്തം മകനോട് ഈ ക്രൂരത കാട്ടിയത്. സ്‌പൂണ്‍ ചൂടാക്കി കുഞ്ഞിന്റെ തുടയില്‍ വച്ച് പൊള്ളിക്കുകയായിരുന്നു. കുട്ടിയുടെ അമ്മാവന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

Read also: എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞു; അപകടം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE