എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞു; അപകടം

By Syndicated , Malabar News
wall-collapsed-kaloor
Ajwa Travels

എറണാകുളം: കലൂരിൽ മതിൽ ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെ കാന നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ മേലേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. അവശിഷ്‌ടങ്ങൾക്കിടയിൽ രണ്ട് പേർ കുടുങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി. കാനയ്‌ക്ക് സമീപമുള്ള വീട്ടിലെ മതിലാണ് ഇടിഞ്ഞുവീണത്. സംഭവസ്‌ഥലത്ത് ഉടൻ തന്നെ പോലീസും അഗ്‌നിശമനസേനയും എത്തിയിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Read also: പുരാവസ്‌തു തട്ടിപ്പ് കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE