Fri, Apr 19, 2024
28.8 C
Dubai
Home Tags Wall collapses

Tag: wall collapses

ഗുജറാത്തില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നു; 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മോര്‍ബി: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. ചാക്കുകളില്‍ ഉപ്പ് നിറക്കുന്നതിനിടെ ആയിരുന്നു അപകടം. പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക്...

വിറകുപുരയുടെ ഭിത്തി ഇടിഞ്ഞുവീണ് എട്ടുവയസുകാരന്‍ മരിച്ചു

പാലാ: പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയിൽ വീണ് എട്ടുവയസുകാരന്‍ മരിച്ചു. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിൻസിൻ- റോസിലി ദമ്പതികളുടെ മകൻ പോൾവിൻ ആണ് മരിച്ചത്. ശനിയാഴ്‌ച ആയിരുന്നു അപകടം നടന്നത്. ശോച്യാവസ്‌ഥയിൽ ആയിരുന്ന...

ശുചിമുറി തകർന്ന് കുട്ടികൾ മരിച്ച സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട് തിരുനെൽവേലിയിലെ സ്‌കൂളിൽ ശുചിമുറി തകർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്‌റ്റിൽ. സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റർ സോളമൻ സെൽവരാജ്, പ്രധാനാധ്യാപിക ജ്‌ഞാനശെൽവി, കോൺട്രാക്‌ടർ എന്നിവരാണ് അറസ്‌റ്റിലായത്‌. എയ്‌ഡഡ്‌ സ്‌കൂളായ...

തമിഴ്‌നാട്ടിൽ സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്നു; രണ്ട് കുട്ടികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളിൽ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്. തിരുനെല്‍വേലിയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കുണ്ടെന്നും ഇവരിൽ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുനെല്‍വേലി പാളയംകോട്ടൈ...

കലൂരിൽ മതിൽ ഇടിഞ്ഞുണ്ടായ അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കലൂരിൽ ഓട നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് പേ‍ർ മതിലിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം....

എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞു; അപകടം

എറണാകുളം: കലൂരിൽ മതിൽ ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെ കാന നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ മേലേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. അവശിഷ്‌ടങ്ങൾക്കിടയിൽ രണ്ട് പേർ കുടുങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി. കാനയ്‌ക്ക് സമീപമുള്ള...
- Advertisement -