ഭ‍ർത്താവിനോട് പിണങ്ങി; രണ്ട് വയസുകാരനെ മർദ്ദിച്ച് വീഡിയോയിൽ പകർത്തി അമ്മ

By News Desk, Malabar News
Child Abuse Kerala
Representational image
Ajwa Travels

ദിണ്ടിവനം: തമിഴ്‌നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിൽ അമ്മ രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുഞ്ഞിനെ മർദ്ദിച്ച് ദൃശ്യം വീഡിയോയിൽ പക‍ർത്തിയത് അമ്മ തുളസി തന്നെയാണ്. കുഞ്ഞിന്റെ വായിൽ നിന്ന് രക്‌തം വരുന്നതടക്കമുള്ള ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

ഇവർക്കെതിരെ പോലീസ് കേസെടുത്തു. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് ഇവർ കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സംഭവത്തിൽ തമിഴ്‌നാട് സത്യമം​ഗലം പോലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ തുളസിയെ അറസ്‌റ്റ് ചെയ്‌തു.

Read Also: ഹരിയാനയിൽ പോലീസ് ആക്രമണത്തിൽ പരിക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE