Wed, Apr 24, 2024
30.2 C
Dubai
Home Tags Chinese solider in Indian border

Tag: Chinese solider in Indian border

അരുണാചലിൽ വീണ്ടും ചൈനീസ് പ്രകോപനം

ഇറ്റാനഗർ: അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടു പോയി. മീരം ആരോൺ, ജോണി യായിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ത്യ- ചൈന അതിർത്തിയിൽ...

ഇന്ത്യ-ചൈന ചർച്ച ഇന്ന്; ഉന്നത ഉദ്യോഗസ്‌ഥർ പങ്കെടുക്കും

ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിര്‍ത്തി തർക്ക വിഷയത്തില്‍ ചര്‍ച്ച ഇന്ന്. പതിമൂന്ന് വട്ടം ചേര്‍ന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലും തീര്‍പ്പാകാത്ത അതിര്‍ത്തി വിഷയമാണ് ഇന്ന് വീണ്ടും ചര്‍ച്ചക്ക് വരുന്നത്. ഇന്ത്യയിലെയും ചൈനയിലെയും നയതന്ത്ര സൈനിക...

‘ഇന്ത്യയിലെത്തിയ ചൈനീസ് സൈനികരോട് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്തിന്?’; രാഹുല്‍ ഗാന്ധി

മധുര: ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് ചൈന പ്രവേശിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്തിനകത്ത് കടന്നിരിക്കുന്നു എന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത്...

അതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് സൈനികനെ വിട്ടയച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: രാജ്യത്ത് അതിര്‍ത്തി ലംഘിച്ച് എത്തിയതിന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ ചൈനക്ക് കൈമാറി. രാജ്യാന്തര നിയമങ്ങള്‍ പാലിച്ച് അതിര്‍ത്തി താവളമായ ചുഷൂല്‍-മോള്‍ഡോ മേഖലയില്‍ വെച്ചു തിങ്കളാഴ്‌ച രാവിലെ പത്തിനാണ് ഇയാളെ കൈമാറിയത്. ശനിയാഴ്‌ചയാണ്...

ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ പിടികൂടി; വിട്ടയക്കും

ശ്രീനഗർ: ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്‌ടറിൽ ഗുരുംഗ് ഹില്ലിനു സമീപത്തു നിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്. വഴിതെറ്റിയതാണ് എന്നാണ് സൂചന. ശനിയാഴ്‌ച പുലർച്ചെയാണ്...
- Advertisement -