അതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് സൈനികനെ വിട്ടയച്ച് ഇന്ത്യ

By Staff Reporter, Malabar News
india china
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് അതിര്‍ത്തി ലംഘിച്ച് എത്തിയതിന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ ചൈനക്ക് കൈമാറി. രാജ്യാന്തര നിയമങ്ങള്‍ പാലിച്ച് അതിര്‍ത്തി താവളമായ ചുഷൂല്‍-മോള്‍ഡോ മേഖലയില്‍ വെച്ചു തിങ്കളാഴ്‌ച രാവിലെ പത്തിനാണ് ഇയാളെ കൈമാറിയത്.

ശനിയാഴ്‌ചയാണ് കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് സൈനികന്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടന്നത്. മാസങ്ങള്‍ക്കു മുന്‍പ് പാംഗോങ്ങില്‍ ചൈന കടന്നുകയറാന്‍ ശ്രമിച്ച മേഖലയിലായിരുന്നു ഇയാള്‍ കടന്നുകയറാന്‍ ശ്രമിച്ചത്.

ഇരുരാജ്യങ്ങള്‍ക്കും ശക്‌തമായ സൈനിക സാന്നിധ്യമുള്ള മേഖലയാണിത്. കഴിഞ്ഞ 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചൈന ചൈന നിയന്ത്രണരേഖ ലംഘിക്കുന്നത്. അതേസമയം കസ്‌റ്റഡിയിലെടുത്ത ചൈനീസ് സൈനികനെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് വിട്ടയച്ചതെന്ന് കരസേന അറിയിച്ചു.

Read Also: മലയാള സിനിമക്ക് ഊർജം പകരുന്ന മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങൾ; മോഹൻലാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE