Fri, Apr 26, 2024
31.3 C
Dubai
Home Tags Congress leader arrested

Tag: congress leader arrested

ബസിനുള്ളിൽ കോൺഗ്രസ് പ്രവർത്തകന്റെ നഗ്‍നതാ പ്രദർശനം; ഇറക്കിവിട്ടതിന് പിന്നാലെ കല്ലേറ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. കോൺഗ്രസ് പ്രവർത്തകനും തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാ‍ർഡ് മെമ്പറുമായ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. വെള്ളനാട് വില്ലേജ്...

തോക്ക് പിടികൂടിയ സംഭവം; കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും

കോയമ്പത്തൂർ: വിമാനത്താവളത്തിൽ തോക്കുമായി എത്തിയ സംഭവത്തിൽ ജയിലിലായ പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ട് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും. ഇന്നലെ രാത്രി കോയമ്പത്തൂർ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ തങ്ങളെ 14 ദിവസത്തേക്കാണ്...

കോൺഗ്രസ് നേതാവ് തോക്കുമായി പിടിയിൽ

പാലക്കാട്: കോയമ്പത്തൂര്‍ വിമാനത്താവളത്തിൽ തോക്കുമായി എത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ടും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തങ്ങളില്‍ നിന്നും തോക്കും ഏഴ്...
- Advertisement -