Tag: congress protest
ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
എറണാകുളം: വഴി തടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇതിനോടകം വാദം...
പ്രതിഷേധം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്; സിനിമാ ഷൂട്ടിങ്ങുകൾ തടയും
കൊച്ചി: നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. എറണാകുളം ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമാ ഷൂട്ടിങ്ങുകള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിന് എതിരെയും...
ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: റോഡ് തടയൽ സമരത്തിനിടെ നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ അറസ്‌റ്റിലായ മുൻ കൊച്ചി മേയർ ടോണി ചമ്മണി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്‌റ്റ്...
ജോജുവുമായി സിപിഎം ഒത്തുകളിയെന്ന് കോൺഗ്രസ്; പ്രതികൾ കീഴടങ്ങി
കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരായ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചുതകർത്ത കേസിലെ പ്രതികൾ കീഴടങ്ങി. കൊച്ചി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് നേതാവ്...
ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും
കൊച്ചി: നടന്‍ ജോജു ജോർജിന്റെ കാര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പോലീസിൽ കീഴടങ്ങിയേക്കും. സംസ്‌ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്‌തംഭന സമരത്തിന് പിന്നാലെ സ്‌റ്റേഷനിൽ എത്തി കീഴടങ്ങാനാണ് ആലോചിക്കുന്നത്.
ചക്രസ്‌തംഭന...
ഇന്ധന നികുതി; കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം ഇന്ന്
തിരുവനന്തപുരം: ഇന്ധന നികുതി കുറക്കാത്ത സംസ്‌ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് ചക്രസ്‌തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. നേരത്തെ നിശ്‌ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിശ്‌ചലമാകും.
തിരുവനന്തപുരത്ത്...
നടൻ ജോജുവിന്റെ കാർ തകർത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ
കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് പിടിയിലായത്. ഇതോടെ കേസിൽ...
ഒത്തുതീർപ്പിനില്ല; ജോജു ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്
കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ ഉണ്ടായ സംഘർഷങ്ങളിൽ നടൻ ജോജു ജോർജ് ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്. ഒത്തു തീര്‍പ്പ് ശ്രമങ്ങളില്‍ നിന്ന് ജോജു പിൻമാറുന്നതായി തോന്നുന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ്...