Thu, Jul 23, 2026
33.2 C
Dubai
Home Tags Congress protest

Tag: congress protest

യോഗത്തിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം; പഞ്ചായത്ത് അംഗത്തിന് സസ്‌പെൻഷൻ

തിരുവനന്തപുരം: യോഗത്തിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ച കോൺഗ്രസ് അംഗത്തിന് സസ്‌പെൻഷൻ. തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ നടന്ന യോഗത്തിനിടെയാണ് സംഭവം. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ അൻസാർ തോട്ടുമുക്കിനെയാണ് പ്രമേയം പാസാക്കി സസ്‌പെൻഡ് ചെയ്‌തത്‌. യോഗത്തിലെ...

പഞ്ചായത്ത് യോഗത്തിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം

തിരുവനന്തപുരം: തൊളിക്കോട് പഞ്ചായത്ത് യോഗത്തിൽ കോൺഗ്രസ് പ്രതിഷേധം. യോഗത്തിൽ തീരുമാനിക്കാത്ത കാര്യങ്ങൾ മിനിറ്റ്‌സിൽ ചേർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അംഗം ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ അൻസാർ...

ജോജുവിന്റെ കാർ തകർത്ത കേസ്; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജോസഫാണ് ജോജുവിന്റെ കാർ കല്ലുകൊണ്ട് ഇടിച്ചു തകർത്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ പോലീസ് മാനസികമായി...

ഇന്ധന വിലവർധന, വിലക്കയറ്റം; കോൺഗ്രസിന്റെ ജൻ ജാഗ്രൻ അഭിയാൻ സമരത്തിന് തുടക്കം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്‌ത 'ജൻ ജാഗ്രൻ അഭിയാൻ' പ്രതിഷേധ സമരത്തിന് ഇന്ന് തുടക്കം. ഇന്ധന വിലവർധനക്കും വിലക്കയറ്റത്തിനും എതിരെയാണ് രണ്ടാഴ്‌ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ സമരം നടത്തുന്നത്. സമരത്തിൽ പാർട്ടി...

ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് പ്രതികൾക്കു കൂടി ജാമ്യം

കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ കാർ തകർത്ത കേസില്‍ രണ്ട് പ്രതികൾക്കു കൂടി കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി...

ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ മുഖ്യപ്രതി പിജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും. ജോസഫിനൊപ്പം യൂത്ത് കോൺഗ്രസ്‌ നേതാകളായ പിവൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവരുടെ...

‘ഇന്ധനവില വർധനവിനെതിരെ സമരങ്ങൾ തുടരും’; സഭയ്‌ക്ക്‌ പുറത്ത് പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്‌ക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം. ഇന്ധന വില വർധനവിനെതിരെ പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം സഭയ്‌ക്ക്‌ പുറത്ത്...

ജോജുവിന്റെ വാഹനം തകർത്ത കേസ്; അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ അടിച്ചുതകർത്ത കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. രണ്ട് ആൾജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിൻമേലുമാണ് എറണാകുളം മജിസ്‌ട്രേറ്റ്...
- Advertisement -