Thu, Jul 23, 2026
35.5 C
Dubai
Home Tags Congress protest

Tag: congress protest

ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: റോഡ് തടയൽ സമരത്തിനിടെ നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ അറസ്‌റ്റിലായ മുൻ കൊച്ചി മേയർ ടോണി ചമ്മണി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്‌റ്റ്...

ജോജുവുമായി സിപിഎം ഒത്തുകളിയെന്ന് കോൺഗ്രസ്; പ്രതികൾ കീഴടങ്ങി

കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരായ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചുതകർത്ത കേസിലെ പ്രതികൾ കീഴടങ്ങി. കൊച്ചി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് നേതാവ്...

ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും

കൊച്ചി: നടന്‍ ജോജു ജോർജിന്റെ കാര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പോലീസിൽ കീഴടങ്ങിയേക്കും. സംസ്‌ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്‌തംഭന സമരത്തിന് പിന്നാലെ സ്‌റ്റേഷനിൽ എത്തി കീഴടങ്ങാനാണ് ആലോചിക്കുന്നത്. ചക്രസ്‌തംഭന...

ഇന്ധന നികുതി; കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം ഇന്ന്

തിരുവനന്തപുരം: ഇന്ധന നികുതി കുറക്കാത്ത സംസ്‌ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് ചക്രസ്‌തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. നേരത്തെ നിശ്‌ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിശ്‌ചലമാകും. തിരുവനന്തപുരത്ത്...

നടൻ ജോജുവിന്റെ കാർ തകർത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ

കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് പിടിയിലായത്. ഇതോടെ കേസിൽ...

ഒത്തുതീർപ്പിനില്ല; ജോജു ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്

കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ ഉണ്ടായ സംഘർഷങ്ങളിൽ നടൻ ജോജു ജോർജ് ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്. ഒത്തു തീര്‍പ്പ് ശ്രമങ്ങളില്‍ നിന്ന് ജോജു പിൻമാറുന്നതായി തോന്നുന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ്...

കാർ തകർത്ത കേസ്; ജോജു നിയമ നടപടികളുമായി മുന്നോട്ട്

കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധം ചോദ്യം ചെയ്‌തതിനെ തുടർന്ന് തന്റെ കാർ അടിച്ചു തകർത്ത സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ നടൻ ജോജു ജോർജിന്റെ തീരുമാനം. കേസിൽ കക്ഷി ചേരുന്നതിനായി ജോജു...

ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജോസഫിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം കേസിൽ ജോസഫ്...
- Advertisement -