Sat, Jan 24, 2026
16 C
Dubai
Home Tags Congress

Tag: congress

രാഹുൽ ഗാന്ധിയെ വിമർശിച്ചു; പിജെ കുര്യനെതിരെ നടപടി ആവശ്യം ശക്‌തമാകുന്നു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് പിജെ കുര്യനെതിരേ നടപടി വേണമെന്ന് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ ആവശ്യം. തൃശൂര്‍ എംപി ടിഎന്‍ പ്രതാപനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മെമ്പര്‍ഷിപ്പ്...

കെവി തോമസ് കോൺഗ്രസിനെ ഒറ്റുകൊടുത്തു; കെ സുധാകരൻ

കണ്ണൂർ: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത കെവി തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തെന്ന് കെ സുധാകരന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. സിപിഎം അധികാരം നിലനിര്‍ത്താന്‍ ബിജെപിയെ...

അധികാരത്തോട് ഒരിക്കലും താൽപര്യം തോന്നിയിട്ടില്ല; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും തനിക്ക് അധികാരത്തോട് താൽപര്യം തോന്നിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരം പിടിക്കുന്നതിലേറെ ഇന്ത്യയെന്ന രാജ്യത്തെ മനസിലാക്കാനാണ് താൻ ശ്രമിച്ചത്. ചില രാഷ്‌ട്രീയക്കാർക്ക് അധികാരം നേടി ശക്‌തരാകുന്നതിൽ...

പാചകവാതക-ഇന്ധന വിലവര്‍ധന; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്

തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനക്കെതിരെ കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്‌കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജങ്ഷനിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ,...

വിലവര്‍ധന; കോൺഗ്രസിന്റെ കാളവണ്ടി പ്രതിഷേധം ഏപ്രില്‍ 7ന്

തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനക്കെതിരെ കോൺഗ്രസിന്റെ കാളവണ്ടി പ്രതിഷേധം. കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 7ന് രാജ്ഭവന്‍ മാര്‍ച്ചും ധർണയും നടത്തും. രാജ്ഭവനിലേക്ക് സ്‌കൂട്ടർ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര...

ഐക്യം പരമപ്രധാനമാണ്; വിമതർക്ക് പരോക്ഷ ഉപദേശവുമായി സോണിയ

ന്യൂഡെൽഹി: പാർട്ടിക്കുള്ളിലെ ഐക്യത്തെയും പഴയ ശക്‌തിയിലേക്ക് മടങ്ങി വരേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഊന്നിപ്പറഞ്ഞ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് എംപിമാരുടെ യോഗത്തിലായിരുന്നു സോണിയയുടെ പ്രസ്‌താവന. "പാർട്ടിയെ എങ്ങനെ ശക്‌തിപ്പെടുത്താം എന്നതിനെക്കുറിച്ച് തനിക്ക്...

കോൺഗ്രസ് അംഗത്വ വിതരണം; ഏപ്രിൽ 15 വരെ നീട്ടിയതായി എഐസിസി

ന്യൂഡെൽഹി: രാജ്യത്ത് കോൺഗ്രസ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയതായി എഐസിസി വ്യക്‌തമാക്കി. വിവിധ സംസ്‌ഥാന ഘടകങ്ങളുടെ ആവശ്യം പരിഗണിച്ചാണ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയത്. കൂടാതെ അംഗത്വ...

ബജറ്റ് കീറിയെറിഞ്ഞ് പ്രതിപക്ഷം; തൃശൂർ കോർപറേഷനിൽ പ്രതിഷേധം

തൃശൂർ: ബജറ്റ് അവതരണത്തിനിടെ തൃശൂർ കോർപറേഷനിൽ കോൺഗ്രസ് പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിൽ കയറി ബജറ്റ് അവതരണം തടസപ്പെടുത്തി. മേയറുടെ കൈയിൽ ഉണ്ടായിരുന്ന ബജറ്റ് അംഗങ്ങൾ കീറിയെറിയുകയും ചെയ്‌തു. പിന്നാലെ ഇരുപക്ഷവും...
- Advertisement -