പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്; സത്യാഗ്രഹ സമരം ഇന്ന്

By Trainee Reporter, Malabar News
loksabha election
Representational Image
Ajwa Travels

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സമരം ഇന്ന്. കേന്ദ്ര സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെയും, സംസ്‌ഥാന സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെയും രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ ക്രിമിനലുകളെ തുറങ്കിലടക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിയാണ് കോൺഗ്രസിന്റെ സത്യാഗ്രഹ സമരം.

സംസ്‌ഥാനത്തെ മുഴുവൻ അസംബ്ളി മണ്ഡലങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും. രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നത്. സമരത്തിന് എംഎൽഎമാരും എംപിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും നേത്യത്വം നൽകും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ വിവിധ അസംബ്ളി മണ്ഡലങ്ങളിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കും.

Most Read: വിജയ് ബാബു ഇന്ന് മുതൽ പോലീസ് കസ്‌റ്റഡിയിൽ; ചോദ്യം ചെയ്യൽ ജൂലൈ മൂന്ന് വരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE