Tag: congress
ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍; കൂടുതല്‍ പണം മുടക്കിയത് ബിജെപി
ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപി. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ്...
മാറ്റമില്ല, അദ്ധ്യക്ഷയായി സോണിയ തുടരും
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരും. ഇന്നു ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. കോൺഗ്രസിന് സ്ഥിരം അദ്ധ്യക്ഷനെ വേണമെന്ന ആവശ്യത്തിലൂന്നി ആരംഭിച്ച യോഗം ഒടുവിൽ സോണിയ...
യുഡിഎഫ് അവിശ്വാസത്തിന് പിസി ജോർജിന്റെ പിന്തുണ; ജോസ് കെ മാണിയുടെ നിലപാട് അവരുടെ ഭാവി...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുമെന്ന് പിസി ജോർജ് എംഎൽഎ. സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും പിസി ജോർജ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തിന്...
പാർട്ടിയുടെ ഇടപെടൽ നിരാശാജനകം, യുവാക്കളുടെ പിന്തുണ നഷ്ടമായി; സോണിയക്ക് മുതിർന്ന നേതാക്കളുടെ കത്ത്
ന്യൂഡൽഹി: പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ,...
മണിപ്പൂരിൽ അഞ്ച് മുൻ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ
ന്യൂഡൽഹി: മണിപ്പൂരിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച അഞ്ച് മുൻ എംഎൽമാർ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ബിരെൻ സിംഗ്, ബിജെപിയുടെ ജനറൽ സെക്രട്ടറി രാം മാധവ്, വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ്...
കഴിവുള്ള നേതാക്കൾ ചോദ്യം ചെയ്യപ്പെടുന്നു; കോൺഗ്രസിനെ കടന്നാക്രമിച്ച് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: കോൺഗ്രസിനേയും നേതാക്കളേയും കടന്നാക്രമിച്ച് ബി ജെ പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കഴിവുള്ള നേതാക്കൾ കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് സിന്ധ്യ ആരോപിച്ചു. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റ് കോൺഗ്രസിനെതിരെ തുറന്ന...
ബന്ധു നിയമനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബന്ധു നിയമന ആരോപണവുമായി കോൺഗ്രസ്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ബന്ധുക്കള്‍ക്ക് പിന്‍വാതിലിലൂടെ നിയമനം നല്‍കിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആരോപണ വിധേയനായ പ്രസിഡന്റ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ഒ.ബി.സി...





































