Tag: controversial statement
വിവാദ പരാമർശം; ദേശീയ വക്‌താവ് നൂപുർ ശർമയെ സസ്‌പെൻഡ് ചെയ്‌ത് ബിജെപി
ന്യൂഡെൽഹി: ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്‌താവ് നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്‌തു. പാര്‍ട്ടിയുടെ ഡെല്‍ഹി മാദ്ധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്....
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമർശം; ബിജെപി നേതാവിനെതിരെ കേസ്
ഡെൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്‌താവ് നൂപൂർ ശർമയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി. പൂനെയിലെ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവിന്റെ പരാതിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ...
മുസ്‌ലിം വിരുദ്ധ പ്രസംഗത്തിൽ പിസി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം
തിരുവനന്തപുരം: പിസി ജോർജിന്റെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സിപിഐഎം. പിസി ജോർജ് പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നും, വര്‍ഗീയത പരത്തുകയാണ് ഈ പ്രസ്‌താവനയുടെ ലക്ഷ്യമെന്നും സിപിഐഎം കൂട്ടിച്ചേർത്തു. ഇന്നലെ വൈകുന്നേരം നടന്ന...
പിസി ജോർജിന്റെ വിവാദ പ്രസ്‌താവന; നടപടി വേണമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: പിസി ജോർജിന്റെ വിവാദ പ്രസ്‌താവനയിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്റെ പ്രസ്‌താവനകളിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ പിസി ജോര്‍ജ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വെള്ളത്തിന്...
‘ലൗ ജിഹാദിനെതിരെ ലൗ കേസരി’; ശ്രീരാമസേന നേതാവിനെതിരെ കേസെടുത്തു
ബെംഗളൂരു: രാജ്യത്ത് വ്യാപകമായി ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഇതിനെ പ്രതിരോധിക്കാന്‍ 'ലൗ കേസരി' നടപ്പിലാക്കണമെന്ന വിവാദ പരാമർശം നടത്തിയ ശ്രീരാമസേന നേതാവിനെതിരെ കേസ്. ശ്രീരാമസേന നേതാവ് രാജചന്ദ്ര രമണഗൗഡയ്‌ക്കെതിരെയാണ് കര്‍ണാടക പോലീസ്...
15 ലക്ഷത്തിൽ കുറഞ്ഞ അഴിമതിയിൽ പരാതി വേണ്ട; ബിജെപി എംപി
ഭോപ്പാൽ: 15 ലക്ഷത്തിൽ കുറഞ്ഞ അഴിമതി പരാതിയുമായി തന്റെ അടുത്തേക്ക് വരേണ്ടെന്ന വിവാദ പ്രസ്‌താവനയുമായി ബിജെപി എംപി ജനാർദൻ മിശ്ര. ഒരു മാദ്ധ്യമ സെമിനാറിൽ വെച്ചായിരുന്നു എംപിയുടെ പ്രസ്‌താവന. മധ്യപ്രദേശിൽ നിന്നുള്ള ബിജെപി...
മന്ത്രി റിയാസിനെതിരെ അധിക്ഷേപം; ലീഗ് നേതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാൻ കല്ലായിയ്‌ക്കെതിരെ കേസ്. പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പോലീസാണ് കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്‌ച കോഴിക്കോട് വെച്ച്...
വ്യക്‌തിപരമായ വിമർശനങ്ങളെ ന്യായീകരിക്കില്ല; വിവാദങ്ങളിൽ പ്രതികരിച്ച് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാദിഖലി ശിഹാബ് തങ്ങൾ. വ്യക്‌തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ...






































