Sat, May 18, 2024
31.6 C
Dubai
Home Tags Controversial statement

Tag: controversial statement

റിയാസിനും വീണയ്‌ക്കുമെതിരെ അധിക്ഷേപം; മനുഷ്യാവകാശ കമ്മീഷന് പരാതി

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്‌റ്റഡീസ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും അദ്ദേഹത്തിന്റെ...

റിയാസിനെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് ലീഗ് നേതാവ്

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാൻ കല്ലായി. 'കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെയുള്ള പരമാർശം...

‘ഇന്ത്യ രണ്ടുതരം’; വീർ ദാസിന്റെ വിവാദ പരാമർശത്തിന് എതിരെ പരാതി, പ്രതിഷേധം

ന്യൂഡെൽഹി: ലോകത്തിന് മുന്നിൽ ഇന്ത്യയെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌റ്റാൻഡ്‌ അപ് കൊമേഡിയനും നടനുമായ വീർദാസിന്റെ വീഡിയോയ്‌ക്കെതിരെ പരാതി. സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപക ചർച്ചകൾക്ക് വഴിതെളിച്ച വീർ ദാസിന്റെ 'ഐ കം ഫ്രം ടു...

‘ആധുനിക സ്‍ത്രീകള്‍ക്ക് വിവാഹത്തിനോ പ്രസവിക്കുന്നതിനോ താൽപര്യമില്ല’; കർണാടക ആരോഗ്യമന്ത്രി

ബെംഗളൂരു: ആധുനിക ഇന്ത്യന്‍ സ്‍ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താൽപര്യമില്ലെന്ന വിവാദ പ്രസ്‌താവനയുമായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത്...

വിമർശിക്കാം, പക്ഷേ ക്രൂശിക്കരുത്; പാലാ ബിഷപ്പിനെ പിന്തുണച്ച് ശ്രീധരൻ പിള്ള

തൃശൂർ: പാലാ ബിഷപ്പിനെ പിന്തുണച്ച് ​ഗോവ ​ഗവർണറും, മുതിർന്ന ബിജെപി നേതാവുമായ പിഎസ് ശ്രീധരൻ പിള്ള വീണ്ടും രംഗത്ത് . ബിഷപ്പിനെ വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക സന്തുലിതാവസ്‌ഥ...

ഹിന്ദു-മുസ്‌ലിം ജനന നിരക്ക് വൈകാതെ ഒരുപോലെയാകും; ദിഗ്‌വിജയ സിംഗ്

ന്യൂഡെൽഹി: ഹിന്ദു-മുസ്‌ലിം ജനന നിരക്ക് വൈകാതെ ഒരുപോലെയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയും മുസ്‌ലിങ്ങളുടെ പ്രത്യുൽപാദന നിരക്ക് കൂടുകയും ചെയ്‌തിട്ടുണ്ട്‌. ഈ സ്‌ഥിതി തുടർന്നാൽ...

‘സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: സർവകക്ഷി യോഗം ചേരില്ലെന്നും ഓരോരുത്തരും അവരവരുടെ പ്ളാറ്റുഫോമിന് അകത്ത് വിവാദം പരിഹരിക്കാനും തെറ്റ് തിരുത്തിക്കാനും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗം വിളിക്കുമോയെന്ന ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു...

‘ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം’; എംകെ മുനീർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കണമെന്ന് എംകെ മുനീർ. ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്തി പ്രതികരിക്കണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു. പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച്...
- Advertisement -