Sat, Apr 20, 2024
30 C
Dubai
Home Tags Covid in children

Tag: covid in children

കോവിഡ് പ്രതിരോധ കുത്തിവെപ്പ്; കുട്ടികൾക്കും അനിവാര്യമെന്ന് എയിംസ് മേധാവി

ന്യൂഡെൽഹി: കുട്ടികൾക്ക് വാക്‌സിൻ നൽകിയാൽ മാത്രമേ രാജ്യം കോവിഡ് മഹാമാരിയിൽ നിന്ന് മുക്‌തമാകൂവെന്ന് ഡെൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ. കുട്ടികളിലെ പ്രതിരോധ...

സ്‌കൂളുകൾ മുഖേന കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്; ഡോ. സൗമ്യ സ്വാമിനാഥൻ

ചെന്നൈ: സ്‌കൂളുകൾവഴി കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ചെന്നൈയിൽ എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (എംഎസ്എസ്ആർഎഫ്) ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ....

കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ല; കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിതരാകുന്ന കുട്ടികൾ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധ ഏൽക്കുന്നവരിൽ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ആവശ്യമായി...

കുട്ടികളിലെ കോവിഡ് ചികില്‍സ; മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡെല്‍ഹി: കുട്ടികളിലെ കോവിഡ് ചികിൽസയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ബുധനാഴ്‌ച രാത്രിയോടെ ഡയറക്‌ടർ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. കുട്ടികള്‍ക്ക് റെംഡെസിവിര്‍...

കോവിഡ് മൂന്നാം തരംഗം കുട്ടികളില്‍; റിപ്പോര്‍ട് തേടി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടുന്നതിനായി സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട് തേടി. കുട്ടികളെയാകും മൂന്നാം തരംഗം മാരകമായി ബാധിക്കുക എന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. മൂന്നാം...
- Advertisement -