Tag: Covid India
കോവിഡ് ഇന്ത്യ; 11,850 രോഗബാധിതർ, മരണസംഖ്യ 555
ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,850 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, ഇത് കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ 5 ശതമാനം കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 555 കോവിഡ് മരണങ്ങളും...
കോവിഡ് ഇന്ത്യ; രോഗബാധ കുറയുന്നു, ഒന്നാമത് കേരളം തന്നെ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 251 മരണമാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം റിപ്പോര്‍ട് ചെയ്‌തത്. വിവിധ സംസ്‌ഥാനങ്ങളിലായി നിലവിൽ ആകെ 1,58,817 പേരാണ് കോവിഡ്...
കോവിഡ് കുറയുന്നു; ഗുജറാത്തിൽ രാത്രി കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ്
അഹമ്മദാബാദ്: കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിൽ ഒക്‌ടോബർ 30 മുതൽ രാത്രി കർഫ്യൂ 1 മണി മുതൽ രാവിലെ 5 മണി വരെയാക്കി കുറച്ചു. നേരത്തെ 12 മണി മുതൽ...
കോവിഡ് പ്രതിരോധം; കേന്ദ്രം പരാജയമെന്ന് സോണിയ ഗാന്ധി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്‌ഥതയ്‌ക്ക് എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡിനെ കൈകാര്യം ചെയ്യുന്നത് ഇവന്റ് മാനേജ്മെന്റ് സംഭവം പോലെയാണെന്നായിരുന്നു വിമർശനം. വാക്‌സിനേഷനിൽ നൂറ് കോടി നേട്ടം...
രാജ്യത്ത് കോവിഡ് നിരക്കിൽ കുറവ്; 15,786 പുതിയ രോഗികൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,786 പുതിയ കോവിഡ് ബാധ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 8,733 കേസുകളും റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിൽ നിന്നാണ്. ഇന്ത്യയിലെ സജീവ കേസുകളുടെ...
കോവിഡ്; രാജ്യത്തെ പകുതിയിലേറെ രോഗികളും കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയായെന്ന് റിപ്പോർട്. ആറ് മാസത്തിനിടെ ആദ്യമായാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയെത്തുന്നത്. നിലവിൽ 2,94,497 പേരാണ് കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത്. രണ്ടാംതരംഗത്തിൽ...
കോവിഡ് ഇന്ത്യ; 29,616 പേർക്ക് രോഗബാധ, 290 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,616 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 5.6 ശതമാനം കുറവ് രേഖപ്പെടുത്തി. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം രാജ്യത്താകെ രോഗബാധ...
രാജ്യത്ത് 26,964 പുതിയ കോവിഡ് കേസുകൾ; 383 മരണം
ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,964 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 384 മരണം കൂടി കോവിഡ് മൂലമാണെന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,45,768 ആയി ഉയർന്നു. നിലവിൽ 3,01,989...






































