Tag: Covid Vaccine India
വാക്‌സിനേഷന് മുന്നോടിയായി ഡ്രൈ റൺ നാല് സംസ്‌ഥാനങ്ങളിൽ
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ അടുത്ത ആഴ്‌ച നടക്കും. നാല് സംസ്‌ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്‌ഥാനങ്ങളിൽ ഡിസംബർ 28,...
കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് അടുത്തയാഴ്‌ച ഇന്ത്യയിലെത്തും
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഡിസംബർ അവസാന വാരത്തോടെ ഡെൽഹിയിലെത്തും. ഡിസംബർ 28ന് വാക്‌സിൻ ഡെൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡെൽഹിയിലെ ആളുകൾക്കാണ് ആദ്യം വാക്‌സിൻ നൽകുന്നതെന്ന കാര്യത്തിൽ സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.
ആരോഗ്യ...
കോവിഡ് വാക്‌സിന് ഉടൻ അനുമതി നൽകും; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ഉപയോഗത്തിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒന്നിലധികം വാക്‌സിനുകൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്, ആരോഗ്യമന്ത്രി അറിയിച്ചു.
ഓക്‌സ്‌ഫോർഡ്...
കോവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവർക്കും നിർബന്ധമല്ല; സ്വമേധയാ തീരുമാനിക്കാം
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് എല്ലാവർക്കും നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിൻ സ്വീകരിക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് സ്വയം തീരുമാനം എടുക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്‌സിൻ...
ഇന്ത്യയില്‍ ഒരു കോവിഡ് വാക്‌സിനുകൂടി പരീക്ഷണാനുമതി
ന്യൂഡെല്‍ഹി: രാജ്യത്ത് ഒരു കോവിഡ് വാക്‌സിനുകൂടി പരീക്ഷണാനുമതി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആറ് വാക്‌സിനുകളാണ് നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇവക്ക് പുറമെയാണ് ഒരു വാക്‌സിന്റെ പരീക്ഷണം കൂടി ഇന്ത്യയില്‍ തുടങ്ങുന്നതെന്ന് നീതി...
വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ വാക്‌സിന്‍; കേന്ദ്ര നിര്‍ദേശത്തിന് എതിരെ തൃണമൂല്‍
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ 50 വയസിന് മുകളില്‍ ഉള്ളവരെ പരിഗണിക്കുന്നത് വോട്ടര്‍പട്ടികയിലെ പേര് അനുസരിച്ചാണെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള...
വാക്‌സിൻ സ്വീകരിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം; സംസ്‌ഥാനങ്ങൾക്ക് മാർഗരേഖ നൽകി
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ലഭിക്കാൻ ആധാർ കാർഡ് ഉൾപ്പെടെ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്ര സർക്കാർ. വാക്‌സിന്റെ മോഷണം തടയുന്നതിനുള്ള കർശന നടപടികൾ സംസ്‌ഥാനങ്ങൾ സ്വീകരിക്കണം. വാക്‌സിൻ വിതരണത്തിന്റെ...
രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരിയിൽ തുടങ്ങും; സിറം സിഇഒ
പൂനെ: ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം ജനുവരിയിൽ ആരംഭിക്കാൻ കഴിയുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല. ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഈ മാസം...






































