Tag: Covid Vaccine India
രാജ്യത്ത് 2 വാക്‌സിനുകൾക്ക് കൂടി ഉപയോഗത്തിനുള്ള അനുമതി
ന്യൂഡെൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്‌സിനുകൾക്ക് കൂടി ഉപയോഗത്തിനുള്ള അനുമതി. കോവോവാക്‌സിൻ, കോർബെവാക്‌സിൻ എന്നിവയാണ് പുതുതായി അനുവദിച്ച വാക്‌സിനുകൾ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ്...
അർഹരായവരിൽ പകുതിയോളം പേർക്കും വാക്‌സിൻ നൽകാനായത് നേട്ടം; പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് വാക്‌സിനേഷന് അർഹരായവരിൽ അൻപത് ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നൽകാനായത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടം തുടരാൻ ഈ ശക്‌തി...
കോവിഷീൽഡ് വാക്‌സിൻ; ബൂസ്‌റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി
ന്യൂഡെൽഹി: ബൂസ്‌റ്റർ ഡോസായി ഉപയോഗിക്കാൻ കോവിഷീൽഡ് വാക്‌സിന് അനുമതി നൽകണമെന്ന ആവശ്യവുമായി സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിസിജിഐക്ക് നിർമാതാക്കൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ...
100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്നത് വ്യാജ പ്രചാരണം; സഞ്‌ജയ് റാവത്ത്
മുംബൈ: രാജ്യത്ത് കോവിഡിനെതിരെ 100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്ന അവകാശവാദം തെറ്റാണെന്നും, 23 കോടി ഡോസുകൾ പോലും ഇതുവരെ നൽകിയിട്ടില്ലെന്നും ശിവസേന എംപി സഞ്‌ജയ് റാവത്ത്. ശനിയാഴ്‌ച മഹാരാഷ്‌ട്രയിലെ നാസിക്കിൽ നടന്ന...
വാക്‌സിനേഷൻ 95 കോടി പിന്നിട്ടു; സംസ്‌ഥാനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 95 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഞായറാഴ്‌ച വരെയുള്ള കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 100 കോടി വാക്‌സിൻ വിതരണം എന്ന നേട്ടം...
ഭിന്നശേഷിക്കാർക്ക് വാക്‌സിൻ വീടുകളിൽ; രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ കോവിഡ് രോഗികളില്‍ 53 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനുള്ള തീരുമാനവും മന്ത്രാലയം...
കുട്ടികളിലെ ‘കോർബേവാക്‌സ്’ പരീക്ഷണം; അനുമതി നൽകി ഡിസിജിഐ
ന്യൂഡെൽഹി: ബയോളജിക്കൽ ഇയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ 'കോർബേവാക്‌സ്' പരീക്ഷണത്തിന് ഒരുങ്ങുന്നു. വാക്‌സിന്റെ വിദഗ്‌ധ പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. കുട്ടികൾക്ക് വേണ്ടിയുള്ള കോർബേവാക്‌സ് മൂന്നാം...
വാക്‌സിൻ എടുത്തവരിൽ കോവിഡ് ബാധയേറ്റത് 0.05 ശതമാനം പേർക്ക് മാത്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. വാക്‌സിൻ എടുത്തവരിൽ ഇതുവരെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 0.05 ശതമാനത്തിലും താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. 53.14 കോടി ആളുകൾ ഒരു ഡോസ് വാക്‌സിനെങ്കിലും...






































