Tag: Covid Vaccine India
കോവിഷീൽഡ് വാക്‌സിനുകൾ നേപ്പാളിലേക്കും ബംഗ്ളാദേശിലേക്കും അയച്ച് ഇന്ത്യ
ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിനുകൾ ബംഗ്ളാദേശിലേക്കും നേപ്പാളിലേക്കും ഇന്ത്യ കയറ്റിഅയച്ചു. വിദേശകാര്യ മന്ത്രാലയം വക്‌താവ് അനുരാഗ് ശ്രീവാസ്‌തവയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
'അടുത്ത സ്‌റ്റോപ്പ് ബംഗ്ളാദേശ്! ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനുകൾ ബംഗ്ളാദേശിലേക്ക് കൊണ്ടുപോകുന്നു', അദ്ദേഹം...
അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കരുത്; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്
ഡെൽഹി: കോവിഷീല്‍ഡ് നിര്‍മാതാക്കളിലൊരാളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വാക്‌സിനിലെ ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവെപ്പ് എടുക്കുന്നത് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്‌സിൻ കുത്തിവെക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു.
ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ,...
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആശുപത്രി ജീവനക്കാരന്‍ മരിച്ചു; വാക്‌സിനുമായി ബന്ധമില്ലെന്ന് അധികൃതര്‍
ലഖ്‌നൗ: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മഹിപാല്‍ സിംഗ് എന്ന 46കാരനാണ് മരണപ്പെട്ടത്. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. എന്നാല്‍, ഇയാളുടെ മരണം കോവിഡ് വാക്‌സിന്‍...
‘അവര്‍ക്ക് അറിയുക എതിര്‍ക്കാന്‍ മാത്രം’; വാക്‌സിനുകളെ ചോദ്യം ചെയ്‌തതില്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ
കര്‍ണാടക: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കവെ, വാക്‌സിന്‍ വിതരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. കോവിഡിനെതിരെ രാജ്യത്ത് വിതരണം ചെയ്യുന്ന...
കോവാക്‌സിന്‍; മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം പൂര്‍ത്തിയാകുമെന്ന് ഭാരത് ബയോടെക്ക്
ഡെല്‍ഹി: ഹൈദരാബാദ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ഇതുവരെയുള്ള പരീക്ഷണത്തില്‍ വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വാക്‌സിനേഷന്‍ സ്വീകരിച്ചാല്‍ യാതൊരുവിധ...
വാക്‌സിനുകള്‍ സുരക്ഷിതം; കോവിഷീല്‍ഡും കോവാക്‌സിനും തമ്മില്‍ വ്യത്യാസമില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാല്‍: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടം ജനുവരി 16 മുതല്‍ നടക്കാനിരിക്കെ വാക്‌സിനുകളായ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ സുരക്ഷിതമാണെന്ന് വ്യക്‌തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്ത്. ഇരു വാക്‌സിനുകള്‍...
സൗജന്യ വാക്‌സിൻ കേന്ദ്രം നൽകിയില്ലെങ്കിൽ സംസ്‌ഥാന സർക്കാർ നൽകും; കെജ്‌രിവാൾ
ന്യൂഡെൽഹി: തലസ്‌ഥാനത്ത് സൗജന്യ വാക്‌സിൻ എല്ലാവരിലും എത്തിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കിൽ സംസ്‌ഥാന സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച വാക്‌സിൻ വിതരണം ആരംഭിക്കാനിരിക്കെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.
രാജ്യത്ത് എല്ലാവർക്കും...
‘കോവാക്‌സിന്‍ ഉപയോഗിക്കരുത്, ജനങ്ങള്‍ ഗിനിപ്പന്നികളല്ല’; മനീഷ് തിവാരി
ന്യൂഡെല്‍ഹി: രാജ്യത്തെ കോവാക്‌സിന്‍ ഉപയോഗത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്‌താവും എംപിയുമായ മനീഷ് തിവാരി. മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ കോവാക്‌സിന്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ ഗിനിപ്പന്നികളല്ലെന്ന് മനീഷ് തിവാരി പറഞ്ഞു.
പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും കഴിയാതെ...






































