Tag: Covid Vaccine Related News In India
രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; രാജ്യത്ത് ഉടൻ
ന്യൂഡെൽഹി : രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ രാജ്യത്ത് ഉടൻ തന്നെ ആരംഭിക്കുന്നു. കുട്ടികൾക്കായുള്ള വാക്‌സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വാക്‌സിനേഷൻ ആരംഭിക്കും. ഏകദേശം സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ വാക്‌സിനേഷൻ...
കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം; രജിസ്ട്രേഷൻ ആരംഭിച്ചു
പാറ്റ്ന: കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. പാറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. 2നും 6നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്.
ജൂൺ മൂന്നിനാണ് 2 മുതൽ 18 വയസ് വരെ...
കൊവാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം; 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്
ന്യൂഡെൽഹി: കോവിഡിന് എതിരെ ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്. ഡിസിജിഐയുടെ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) വിദഗ്‌ധ സമിതി അംഗീകരിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ്...
കോവിഷീൽഡ്; വാക്‌സിൻ ഡോസുകളുടെ നിലവിലുള്ള ഇടവേള ഫലപ്രദം, കൂട്ടേണ്ടതില്ല
ന്യൂഡെൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനായ കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കേണ്ടെന്ന തീരുമാനവുമായി കേന്ദ്രസർക്കാർ. നിലവിൽ 12-16 ആഴ്‌ചത്തെ ഇടവേളയിലാണ് കോവിഷീൽഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുന്നത്. ഇത്...
രാജ്യത്ത് ഇന്ന് 69 ലക്ഷം ഡോസ് വാക്‌സിൻ വിതരണം; റെക്കോർഡ് വാക്‌സിനേഷൻ
ന്യൂഡെൽഹി : രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്‌സിനേഷൻ. 69 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് രാജ്യത്ത് വിതരണം ചെയ്‌തത്. ഇന്നാണ് രാജ്യത്ത് പുതിയ വാക്‌സിൻ നയം നിലവിൽ വന്നത്. ഇതിനെ തുടർന്നാണ് ഇന്ന്...
വീടുകളിൽ ഇന്ന് മുതൽ വാക്‌സിനെത്തും; രാജസ്‌ഥാനിൽ പദ്ധതിക്ക് ഇന്ന് തുടക്കം
ന്യൂഡെൽഹി : കോവിഡ് വാക്‌സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ഇന്ന് മുതൽ തുടക്കം കുറിച്ച് രാജസ്‌ഥാൻ. രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കോവിഡ് വാക്‌സിൻ വീട്ടിലെത്തിക്കാനുള്ള നടപടികൾ രാജസ്‌ഥാൻ...
സ്വകാര്യ ആശുപത്രികൾ ഉപയോഗിച്ചത് 17 ശതമാനം വാക്‌സിൻ മാത്രം; റിപ്പോർടുകൾ പുറത്ത്
ന്യൂഡെൽഹി : രാജ്യത്ത് മിക്ക സ്‌ഥലങ്ങളിലും വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ മാസം രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ വിതരണം ചെയ്‌തത് 17 ശതമാനം വാക്‌സിൻ മാത്രമാണെന്ന് സർക്കാർ രേഖകൾ വ്യക്‌തമാക്കുന്നു. ഇതോടെ വലിയ...
പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ പകരുന്നത്; കോർബെവാക്‌സ് സെപ്റ്റംബറിൽ
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന രണ്ടാമത്തെ വാക്‌സിനായ കോർബെവാക്‌സ് സെപ്റ്റംബർ മാസത്തോട് കൂടി ലഭ്യമായേക്കുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു. ഹൈദരാബാദ് അടിസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ ലിമിറ്റഡ് എന്ന...




































