Thu, May 30, 2024
30.8 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

കോവിഡ് വാക്‌സിൻ വിതരണം; യുഎസിനെ മറികടന്ന് ഇന്ത്യ

ന്യൂഡെൽഹി : കോവിഡ് വാക്‌സിന്റെ വിതരണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത ആകെ വാക്‌സിൻ ഡോസുകളുടെ എണ്ണം 32.36 കോടിയാണ്. അതേസമയം അമേരിക്കയിൽ ഇതുവരെ 32.33 കോടി ഡോസ്...

സ്‌പുട്നിക് വി; പൊതു ജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു

ന്യൂഡെൽഹി : രാജ്യത്ത് ഇറക്കുമതി ചെയ്‌ത റഷ്യൻ നിർമിത കോവിഡ് വാക്‌സിനായ സ്‌പുട്നിക് വിയുടെ പൊതു ജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു. ഹരിയാന ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണ് ട്രയൽ ആരംഭിച്ചത്. ഇന്ത്യയിൽ ഡോക്‌ടർ റെഡ്‌ഡിസ്...

കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകൾ സംഭരിക്കാൻ രാജ്യത്തിന് കഴിയും; കേന്ദ്രം

ന്യൂഡെൽഹി: കുറഞ്ഞ താപനില ആവശ്യമുള്ള കോവിഡ് വാക്‌സിനുകൾ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്ര സർക്കാർ. മൈനസ് 15 മുതൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകൾ സംഭരിക്കാനുള്ള...

100 വയസുള്ള മാതാവും താനും വാക്‌സിൻ സ്വീകരിച്ചു; വാക്‌സിൻ എടുക്കാൻ മടിക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ വാക്‌സിൻ സ്വീകരിക്കുന്നതിൽ മടി കാണിക്കരുതെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിൻ സ്വീകരിക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും, വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും അദ്ദേഹം വ്യക്‌തമാക്കി....

കുത്തിവെച്ചത് വ്യാജ വാക്‌സിൻ; തൃണമൂൽ എംപി മിമി ചക്രബർത്തി ആശുപത്രിയിൽ

കൊൽക്കത്ത: വ്യാജ കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രബർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടന്ന് രക്‌തസമ്മർദ്ദം കുറഞ്ഞ ചക്രബർത്തിക്ക് വയറുവേദന, നിർജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നാണ്...

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ജൂലൈയോടെ ഇന്ത്യയിൽ ലഭ്യമാകും

ന്യൂഡെൽഹി: ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച കോവിഡ് വാക്‌സിൻ ജൂലൈ മാസത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് സൂചന. യുഎസ് ആസ്‌ഥാനമായുള്ള നിർമാതാക്കളിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതേസമയം, കുറഞ്ഞ അളവിൽ...

5 ദിവസത്തിനിടെ വിതരണം ചെയ്‌തത്‌ 3.3 കോടിയിലധികം ഡോസ് വാക്‌സിൻ

ന്യൂഡെൽഹി: കോവിഡിനെതിരായ വാക്‌സിന്റെ പ്രതിവാര വിതരണത്തിൽ റെക്കോർഡ് വർധന. ജൂൺ 21നും 26നും ഇടയിൽ രാജ്യത്ത് വിതരണം ചെയ്‌തത്‌ 3.3 കോടിയിൽ അധികം ഡോസ് വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു....

വ്യാജ വാക്‌സിൻ; മുംബൈയിലും കൊൽക്കത്തയിലും തട്ടിപ്പിന് ഇരയായത് നിരവധി പേർ

ന്യൂഡെൽഹി : മുംബൈയിലും കൊൽക്കത്തയിലും വ്യാജ കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തതിലൂടെ നടന്നത് വൻ തട്ടിപ്പ്. 2000ത്തോളം ആളുകളാണ് മുംബൈയിൽ വ്യാജ വാക്‌സിൻ തട്ടിപ്പിന് ഇരയായത്. കൂടാതെ കൊൽക്കത്തയിൽ 500ഓളം പേരും വ്യാജ...
- Advertisement -