Wed, May 8, 2024
30.6 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

സിക്കോവ്-ഡി വാക്‌സിൻ; രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി

ന്യൂഡെൽഹി: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡിലയുടെ കോവിഡ് വാക്‌സിനായ സിക്കോവ്-ഡിക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്‌ത്‌ വിദഗ്‌ധ സമിതി. വാക്‌സിന്റെ പരീക്ഷണത്തിൽ 66.66 ശതമാനം ഫലപ്രാപ്‌തിയാണ് കണക്കാക്കുന്നത്. 28,000...

ജാൻസെൻ വാക്‌സിൻ; അനുമതി ലഭിച്ചെങ്കിലും ഇന്ത്യയിലെത്താൻ വൈകും

ന്യൂഡെൽഹി: ജോൺസൺ ആൻഡ് ജോൺസന്റെ 'ജാൻസെൻ' വാക്‌സിന് ഇന്ത്യയിൽ അടിയന്തിര അനുമതി നൽകിയെങ്കിലും അവ ഇന്ത്യയിലെത്താൻ സമയമെടുക്കും. നിലവിൽ സെപ്റ്റംബർ അവസാനത്തോടെ വാക്‌സിൻ ഇന്ത്യയിലെത്തുമെന്നാണ് സൂചനകൾ. എന്നാൽ ഡിസംബറോടെ രാജ്യത്തെ 18 വയസിന്...

100 ശതമാനം പേർക്കും വാക്‌സിൻ; രാജ്യത്തെ ആദ്യ നഗരമായി ഭുവനേശ്വർ

ന്യൂഡെൽഹി: 100 ശതമാനം ആളുകൾക്കും കോവിഡ് വാക്‌സിൻ വിതരണം ചെയ്‌ത ആദ്യ ഇന്ത്യൻ നഗരമായി ഭുവനേശ്വർ. ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തെക്കു-കിഴക്കന്‍ മേഖലാ സോണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അന്‍ഷുമാന്‍ രഥാണ് ഇക്കാര്യം...

സംസ്‌ഥാനങ്ങളുടെ പക്കൽ ഉപയോഗിക്കാതെ ബാക്കിയുള്ളത് 3 കോടിയിലധികം ഡോസ് വാക്‌സിൻ; കേന്ദ്രം

ന്യൂഡെൽഹി : വിവിധ സംസ്‌ഥാനങ്ങളുടെ പക്കലായി മൂന്ന് കോടിയിലധികം ഡോസ് വാക്‌സിൻ ഉപയോഗിക്കാതെ ബാക്കിയുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും, സ്വകാര്യ ആശുപത്രികളുടെയും കയ്യിൽ ബാക്കിയുള്ള വാക്‌സിനുകളുടെ...

കോവിഷീൽഡ് വാക്‌സിനെ ഫ്രാൻസും അംഗീകരിച്ചു

ന്യൂഡെൽഹി: സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി ഫ്രാൻസ്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരം ലഭിച്ചു. ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമനി, ഗ്രീസ്,...

കോവിഡ് വാക്‌സിനേഷൻ; രാജ്യത്തിതുവരെ വിതരണം ചെയ്‌തത്‌ 36 കോടി ഡോസ്

ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ 36 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തതായി വ്യക്‌തമാക്കി ആരോഗ്യ മന്ത്രാലയം. 36.89 കോടി ഡോസ് വാക്‌സിനാണ് രാജ്യത്താകമാനം ഇതുവരെ വിതരണം ചെയ്‌തത്‌. ഇതിൽ 18...

കോവിഷീൽഡ്‌; 8 യൂറോപ്യൻ രാജ്യങ്ങൾ അംഗീകാരം നൽകി

ന്യൂഡെൽഹി : ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവിഷീൽഡിന് 8 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. ജർമനി, സ്ളോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ 8 രാജ്യങ്ങളാണ് കോവിഷീൽഡിന് അംഗീകാരം...

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രാനുമതി; വാക്‌സിൻ എടുത്തവർക്ക് നൽകണമെന്ന് ഇന്ത്യ

ന്യൂഡെൽഹി : രാജ്യത്ത് നിന്നും കൊവാക്‌സിൻ, കോവിഷീൽഡ്‌ എന്നീ വാക്‌സിനുകൾ സ്വീകരിച്ച ആളുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി ഇന്ത്യ. നിലവിൽ യൂറോപ്യൻ മെഡിസിൻ ഏജൻസി ഈ...
- Advertisement -