Tag: Covid Vaccine Related News In Kerala
തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ; കേന്ദ്ര നിർദേശം
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നൽകണമെന്ന് വ്യക്‌തമാക്കി കേന്ദ്ര നിർദേശം. ഇതിനെ തുടർന്ന് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്‌ഥരുടെ വിവരശേഖരണവും, ക്രമീകരണങ്ങളും ആരംഭിച്ചു. തിരഞ്ഞെടുപ്പ് ജോലികൾക്കായി...
കൊവാക്‌സിൻ; കേരളത്തിൽ ഇന്ന് മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം : ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിൻ ഇന്ന് മുതൽ കോവിഡ് മുന്നണിപ്പോരാളികൾക്ക് നൽകാൻ തീരുമാനിച്ച് സംസ്‌ഥാന ആരോഗ്യവകുപ്പ്. നിലവിൽ മൂന്നാഘട്ട ട്രയൽ നടക്കുന്ന കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ. കോവിഡ് മുന്നണിപ്പോരാളികൾക്ക് ഇന്നലെ...
സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പോലീസ്, മറ്റു സേനാവിഭാഗങ്ങൾ, റവന്യൂ ജീവനക്കാർ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ജീവനക്കാർ തുടങ്ങി കോവിഡ് മുൻനിര പോരാളികൾക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകുക.
ഡിജിപി...
50 വയസിന് മുകളിൽ പ്രായമായവർക്കും വാക്‌സിൻ; മൂന്നാംഘട്ട വിതരണം മാർച്ച് മുതൽ
ന്യൂഡെൽഹി: മൂന്നാംഘട്ട കോവിഡ് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ലോക്‌സഭയിൽ അറിയിച്ചു. 50 വയസിന് മുകളിൽ പ്രായമുളളവർക്കും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും വാക്‌സിൻ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 5...
സംസ്‌ഥാനത്ത് ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 15,033 പേർ; കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 15,033 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 298 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് നടന്നത്. എറണാകുളം ജില്ലയിലാണ്...
കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ ഒക്‌ടോബറോടെ; 2021 അവസാനം 4 വാക്‌സിനുകൾ
കൊച്ചി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ ഉടൻ എത്തുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്‌സിം ഡയറക്‌ടർ പിസി നമ്പ്യാർ. 2021 ഒക്‌ടോബർ മാസത്തോടെ കുഞ്ഞുങ്ങൾക്ക് നൽകാനാകുന്ന കോവിഡ് വാക്‌സിൻ ലഭ്യമാകും. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ...
രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍; കേരളത്തിലേക്ക് ഉള്ളവ നെടുമ്പാശ്ശേരിയില്‍ എത്തി
തിരുവനന്തപുരം : സംസ്‌ഥാനത്തേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിന്‍ എത്തിയത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള 22 ബോക്‌സുകളിലെ വാക്‌സിനാണ് എറണാകുളത്ത്...
സംസ്‌ഥാനത്ത് വാക്‌സിനേഷന്റെ മൂന്നാം ദിനം പൂര്‍ത്തിയായി; വാക്‌സിന്‍ സ്വീകരിച്ചത് 8,548 പേര്‍
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ദിവസമായ ഇന്ന് 8,548 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും, ബാക്കിയുള്ള ജില്ലകളിലെ 9 കേന്ദ്രങ്ങളിലും ഇന്ന്...