Sat, Jan 31, 2026
15 C
Dubai
Home Tags Covid Vaccine Related News In Kerala

Tag: Covid Vaccine Related News In Kerala

സർക്കാരിന് പിന്തുണ; വാക്‌സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭയും

പട്ടാമ്പി: സർക്കാരിന്റെ വാക്‌സിനേഷൻ പ്രവർത്തനങ്ങളെ പിന്തുണച്ച് വാക്‌സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭ. സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് നഗരസഭയാവുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും വാക്‌സിൻ സ്വീകരിക്കുന്നതോടൊപ്പം വാക്‌സിൻ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ...

സംസ്‌ഥാനത്ത് എല്ലാ തടവുകാർക്കും കോവിഡ് വാക്‌സിൻ; ജയിൽവകുപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്തെ എല്ലാ തടവുകാർക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനമായതായി ജയിൽവകുപ്പ്. അടുത്ത മാസത്തോടെ തടവുകാരിൽ വാക്‌സിനേഷൻ ആരംഭിക്കാനാണ് തീരുമാനം. തടവുകാർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറിയും ജയിൽ ഡിജിപിയും...

കേരളത്തിന് അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണം; ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി വാക്‌സിന്‍ ഒരുമിച്ച് എത്തിക്കണമെന്ന ആവശ്യവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം...

മലപ്പുറത്തും കോവിഡ് വാക്‌സിൻ ദൗർലഭ്യം; അവശേഷിക്കുന്നത് ഒരു ദിവസത്തേക്ക് കൂടി മാത്രം

മലപ്പുറം: ജില്ലയിൽ ഒരു ദിവസത്തേക്ക് കൂടിയുള്ള കോവിഡ് വാക്‌സിൻ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു.  58,000ത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ജില്ലയിൽ 117...

കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ടിഎൻ പ്രതാപൻ

തൃശൂർ : സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡോസ് കോവിഡ് വാക്‌സിൻ അനുവദിക്കണം എന്ന ആവശ്യവുമായി ടിഎൻ പ്രതാപൻ എംപി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. തൃശൂർ പൂരം കണക്കിലെടുത്ത് ജില്ലയിലേക്ക് കൂടുതൽ...

വാക്‌സിൻ ക്ഷാമം; തൃശൂരിൽ രണ്ടിടത്ത് ക്യാമ്പുകൾ നിർത്തും

തൃശൂർ: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തൃശൂർ ജില്ലയിൽ രണ്ടിടങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തും. ജവഹർ ബാലഭവൻ, തൃശൂർ ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടന്നുവരുന്ന വാക്‌സിനേഷൻ ക്യാമ്പുകളാണ് വെള്ളിയാഴ്‌ച താൽകാലികമായി നിർത്തിവെക്കുന്നത്. വാക്‌സിൻ...

വാക്‌സിൻ ക്ഷാമം; തിരുവനന്തപുരം ജില്ലയിലെ 131 കേന്ദ്രങ്ങൾ പൂട്ടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ 131 വാക്‌സിൻ കേന്ദ്രങ്ങൾ പൂട്ടി. കൂടാതെ ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പും വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പൂട്ടിക്കഴിഞ്ഞു....

സംസ്‌ഥാനത്ത് 2 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ്...
- Advertisement -