Tag: Covid19 Vaccine
‘വാക്‌സിനേഷന് തയ്യാറാകാന്‍ കേന്ദ്രം ആവശ്യപ്പെട്ടു’; അസം ആരോഗ്യ മന്ത്രി
ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജനുവരിക്കും ജൂലായിക്കും ഇടയില്‍ വാക്‌സിനേഷന്‍ പദ്ധതിക്കായി തയ്യാറാകാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ. കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികള്‍ക്കും, 60 വയസ്സ് കഴിഞ്ഞവര്‍ക്കും...
രാജ്യത്ത് വാക്‌സിൻ അടുത്ത വർഷം ആദ്യമെത്തും; കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡെൽഹി: ജനങ്ങൾക്ക് ആശ്വാസമായി കോവിഡ് വാക്‌സിൻ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചനകൾ. അടുത്ത വർഷം തുടക്കത്തിൽ തന്നെ വാക്‌സിൻ ലഭ്യമാക്കാൻ കഴിഞ്ഞേക്കും എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ...
ലാഭമെടുക്കാതെ ലഭ്യമാകില്ല; കോവിഡ് വാക്‌സിൻ കുറഞ്ഞ വിലക്ക് ജൂലൈ വരെ മാത്രം
ന്യൂ ഡെൽഹി: ഓക്‌സ്‌ഫോർഡ് കോവിഡ് പ്രതിരോധ വാക്‌സിൻ കുറഞ്ഞ വിലക്ക് കിട്ടാനുള്ള സാധ്യത അടുത്ത വർഷം ജൂലൈ വരെ മാത്രം. അതിന് ശേഷമുള്ള വില വാക്‌സിൻ ഉൽപാദക കമ്പനിയായ അസ്‌ട്രാസെനക്ക നിശ്‌ചയിക്കും. വാക്‌സിൻ...
2021 ജൂലൈയില്‍ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകും; കേന്ദ്രസര്‍ക്കാര്‍
ന്യൂ ഡെല്‍ഹി: അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 500 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും. വാക്‌സിന്‍...
റഷ്യന്‍ വാക്‌സിൻ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി ഡോ.റെഡ്ഡീസ്
ന്യൂ ഡെല്‍ഹി: രാജ്യത്തെ ഫര്‍മസ്യുട്ടിക്കല്‍ മേഖലയിലെ ഭീമന്‍മാരായ ഡോ. റെഡ്ഡീസ് ഗ്രൂപ്പ് റഷ്യന്‍ കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക്...
മോഡേണ കോവിഡ് വാക്‌സിൻ; പ്രായമായവരിലും ഫലപ്രദം
വാഷിങ്ടണ്‍: മരുന്ന് നിര്‍മ്മാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് പഠനം. വാക്‌സിൻ സ്വീകരിച്ച പ്രായമായവരില്‍ നടത്തിയ പഠനത്തില്‍ ചെറുപ്പക്കാരില്‍ എന്നപോലെതന്നെ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡി ഉല്‍പാദിപ്പിച്ചതായി കണ്ടെത്തി. ഫ്ലൂവിന് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക്...
പൂനാവാലയുടെ കണക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ല; കേന്ദ്ര ആരോഗ്യ സെക്രട്ടറി
ന്യൂ ഡെല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാലയുടെ പ്രസ്‌താവന തള്ളി കേന്ദ്ര ആരോഗ്യ സെക്രട്ടറി രംഗത്ത്.
800,00 കോടിയോളം രൂപ അടുത്ത ഒരു വര്‍ഷത്തേക്ക് രാജ്യത്ത് കോവിഡ് വാക്‌സിനു...
കോവിഡ് വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ എന്ന് ട്രംപ്; വിശ്വാസമില്ലെന്ന് തിരിച്ചടിച്ച് ബൈഡന്‍
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ തയാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടെയാണ് ഇക്കാര്യം...