Tag: CPIM
സ്വര്‍ണക്കടത്ത് കേസ്; വീണ്ടും കൊമ്പുകോര്‍ത്ത് സിപിഐഎമ്മും മുരളീധരനും
തിരുവനന്തപുരം: രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനുമായി സിപിഐഎം വീണ്ടും വാക്‌പോരില്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ സിപിഐഎം സംസ്‌ഥാന...
കര്‍ഷകര്‍ക്ക് ഒപ്പമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിന്റെ ഇടത് പ്രവേശനത്തില്‍ സിപിഐഎം-സിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...
സിപിഐഎം നേതാക്കളെ സന്ദര്‍ശിച്ച് ജോസ് കെ മാണി
തിരുവനന്തപുരം : യുഡിഎഫ് വിട്ട് ഇടതുപക്ഷത്തില്‍ നിലയുറപ്പിക്കാന്‍ തീരുമാനിച്ച ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് സ്വാഗതമേകി സിപിഐഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്. ജോസ് കെ മാണിയുടെ വരവോടു കൂടി എല്‍ഡിഎഫിന്റെ ജനകീയ...
സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ജോസ് കെ മാണിയുടെ വരവ് ചർച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം യോഗത്തിൽ ചർച്ചയാകും. പാലാ സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്‌ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ...
ഭൂമിയിടപാട് വിഷയത്തില്‍ പിടി തോമസിനെതിരെ പോര് മുറുക്കി സിപിഎം
കൊച്ചി: ഭൂമിയിടപാട് വിഷയത്തില്‍ പ്രതിരോധത്തിലായ പിടി തോമസ് എംഎല്‍എക്ക് എതിരെ ആരോപണം കടുപ്പിച്ച് സിപിഎം രംഗത്ത്. നിരാശ്രരായ കുടുംബത്തെ ചതിക്കാന്‍ എംഎല്‍എ കള്ളപ്പണം ഇടപാടിലൂടെ കൂട്ടു നിന്നുവെന്നാണ് സിപിഎം മുന്നോട്ട് വെക്കുന്ന ആക്ഷേപം.
ഇടതുപക്ഷത്തിനും...
കേരളത്തെ കൊലക്കളമാക്കാൻ ബിജെപി, കോൺഗ്രസ് ശ്രമം; കോടിയേരി
തിരുവനന്തപുരം: കേരളത്തെ കൊലക്കളമാക്കി മാറ്റാനാണ് ആർഎസ്എസിന്റേയും ബിജെപിയുടേയും കോൺഗ്രസിന്റേയും ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കൊലക്കത്തി രാഷ്‌ട്രീയം ഉപേക്ഷിക്കാൻ കോൺഗ്രസും ആർഎസ്എസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ എൽഡിഎഫ് സർക്കാർ...
സനൂപിന്റെ കൊലപാതകം ആസൂത്രിതം
തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെത് ആസൂത്രിത കൊലപാതകമെന്ന് എഫ്ഐആര്‍. സനൂപിനെ കുത്തിയത് നന്ദനാണെന്നും പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു. അതേസമയം, സനൂപിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതി...
സിപിഐ (എം) നേതാവിന്റെ കൊലപാതകം; രാഷ്‌ട്രീയമല്ലാതെ മറ്റ് കാരണങ്ങളില്ലെന്ന് എ.സി മൊയ്‌തീൻ
തൃശൂർ: ചിറ്റിലങ്ങാട് സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിന്റേത് രാഷ്‌ട്രീയക്കൊലയെന്ന് മന്ത്രി എ.സി മൊയ്‌തീൻ. രാഷ്‌ട്രീയമല്ലാതെ മറ്റ് കാരണങ്ങളില്ലെന്ന് സംഭവ സ്‌ഥലം സന്ദർശിച്ച ശേഷം മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ്, ബജ്റംഗദൾ...