Tag: CPIM
കേന്ദ്രത്തിനും സിബിഐക്കും എതിരെ സിപിഎം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും സിബിഐക്കുമെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ബാബറി മസ്‌ജിദ് വിധിയിൽ പ്രതിഷേധിച്ച് ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചു മുതൽ ആറുവരെ കോവിഡ്...
സിബിഐ ‘അപ്രിയം’ തുടര്‍ന്ന് സിപിഎം; ലൈഫിലും സ്വര്‍ണക്കടത്തിലും രണ്ട് നിലപാടുകള്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സ്വാഗതം ചെയ്‌ത സിപിഎം ലൈഫ് മിഷനില്‍ നിലപാട് മാറ്റുന്നു. ലൈഫ് മിഷന്‍ വിവാദത്തില്‍ അനില്‍ അക്കരെയുടെ പരാതിയെ തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ്...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ജലീലിന്റെ ചോദ്യം ചെയ്യൽ ചർച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്‌തതും മന്ത്രി കടകംപളളിക്ക് എതിരെ ഉയർന്ന പുതിയ ആക്ഷേപങ്ങളും അടക്കം ചർച്ചയായേക്കും. ഒപ്പം കോടിയേരിയുടെ മകൻ...
രാജി വെക്കേണ്ട സാഹചര്യമില്ല; ജലീലിന് പിന്തുണയുമായി സിപിഐയും
ആലപ്പുഴ : സിപിഎം നൊപ്പം മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി സിപിഐ യും രംഗത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ജലീലിന് പിന്തുണയുമായി എത്തിയത്. ജലീല്‍ രാജി വെക്കേണ്ട സാഹചര്യം...
ജലീലിന്റെ മൊഴിയെടുത്തത് പുറത്തുവിട്ട ഇഡിക്കെതിരെ സിപിഎം
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്‌തെന്ന വാർത്ത പുറത്തുവിട്ട എൻഫോഴ്‌സ്‌മെന്റ് നടപടി അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്ത് പലയിടത്തും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു എന്ന് വിമർശനം പേറുന്ന ഏജൻസിയാണ് ഇഡി എന്നത് പ്രസക്തമാണെന്ന്...
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; നിർണായക വിഷയങ്ങൾ ചർച്ചയാകും
തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഓണദിനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറു ദിന കർമ്മപരിപാടികളുടെ പ്രാദേശിക തല പ്രചാരണമാണ് യോഗത്തിലെ മുഖ്യ അജണ്ട. പദ്ധതിയെ ജനങ്ങളിലേക്ക്...
ശബ്ദരേഖ വിവാദം; സന്ദേശം ദുർവ്യാഖ്യാനം ചെയ്തു- എംവി ജയരാജൻ
തിരുവനന്തപുരം: പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പാർട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന ശബ്ദ സന്ദേശത്തിൽ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ....
വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധം- ഇപി ജയരാജൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിനു ശേഷം പ്രതികൾ അടൂർ പ്രകാശിനെ ഫോണിൽ വിളിച്ചുവെന്ന് ജയരാജൻ ആരോപിച്ചു.
"സംഭവശേഷം അടൂർ പ്രകാശിനെ ഫോണിൽ...